Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാണിയമ്മയുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ ഋഷി സൂര്യയ്ക്ക് വേണ്ടി ആ വലിയ തീരുമാനത്തിനൊരുങ്ങുന്നു ; നയനയുടെ ഋഷ്യം PART 13, കൂടെവിടെ ആരാധികയുടെ നോവൽ !

02 OCTOBER 2021 02:37 PM IST
മലയാളി വാര്‍ത്ത

കൂടെവിടെയുടെ ഇരുന്നൂറാം എപ്പിസോഡും ആര്യയും മോഹനനും കൊണ്ടുപോയി... ആര്യയും ശേഖരനും ആയിരുന്നെങ്കിലും വിഷമമില്ലായിരുന്നു. എന്നാൽ ഇതിനിടയിലേക്ക് ഋഷ്യ പ്രണയകഥയുമായി നയനയുടെ ഋഷ്യം പതിമൂന്നാം അധ്യായമെത്തിയിരിക്കുകയാണ്.. അപ്പോൾ അവർ ഒരുമിച്ചു യാത്രപോകുന്നതിന്റെ തയ്യാറെടുപ്പിലാണ്... അങ്ങനെ പ്രണയബദ്ധരായി ഋഷിയും സൂര്യയും ഫോണിൽ സംസാരിച്ചു നിൽക്കുന്നതായിരുന്നു നമ്മൾ കഴിഞ്ഞ ദിവസം പറഞ്ഞത്.

ആ രാത്രിയ്ക്ക് എന്തെന്നില്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു.. ഋഷിയുടെ മുറിയിൽ യേശുദാസിന്റെ ശബ്ദത്തിൽ പഴയൊരു ഹിന്ദി ഗാനം നിറഞ്ഞു..

Aa, Aa Re Mitwa
Janam Janam Se Hai Hum Tho Pyase... വളരെ മനോഹരമായ വരികളാണ്. ഗാനം ആസ്വദിക്കുന്നതിനോടൊപ്പം ഋഷി സൂര്യയെക്കുറിച്ചോർത്തു. വൈകി വന്നതിന് വഴക്കു പറഞ്ഞത്. എപ്പോഴൊക്കെ.. എത്രയൊക്കെ അകറ്റി നിർത്താൻ ശ്രമിച്ചു. അടർത്തി മാറ്റാൻ ശ്രമിക്കും തോറും അവളോടുള്ള ഇഷ്ടം കൂടുതൽ കൂടുതൽ ആഴത്തിൽ വേരുറപ്പിച്ചു.. ഇന്ന്.. അവളെക്കൂടാതെ ഒരു ജീവിതം അസാധ്യമെന്ന് വന്നിരിക്കുന്നു..

ബെഡിലിരുന്ന കുഷ്യൻ നെഞ്ചോട് ചേർത്ത് കിടന്ന് ഋഷി ആ യാത്ര സ്വപ്നം കണ്ടു..ഒരു വട്ടം കൂടി വഴിതെറ്റിയിരുന്നെങ്കിൽ എന്നോർത്തു ചിരിച്ചു..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (23 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (30 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends