Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും കാട്ടിലകപ്പെടുന്ന സൂര്യയും ഋഷിയും; തിരിച്ചെത്തുമ്പോൾ സൂര്യ ഋഷിയുടെ ഭാര്യ; പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ ആരാധകർ കാണാൻ ആഗ്രഹിച്ച നിമിഷം ഈ ആഴ്ചയിൽ; കാത്തിരിപ്പിന് വിരാമമിട്ട് അത് സംഭവിക്കുന്നു!

02 OCTOBER 2021 03:05 PM IST
മലയാളി വാര്‍ത്ത

അടുത്ത ഒരാഴ്‌ച കൂടെവിടെ കഥയുടെ പോക്ക് എങ്ങനെയെന്നുള്ളത് ജനറൽ പ്രൊമോയിലൂടെ എത്തിയിരിക്കുകയാണ്. നിലവിൽ ഒരുതരത്തിലും ഋഷിയോട് മിണ്ടാൻ താല്പര്യം ഇല്ലാതെ നടക്കുകയാണ് സൂര്യ. സൂര്യ വെറുതെ എടുത്ത തീരുമാനമല്ല അത്. ഏതായാലും റാണിയമ്മയെ എതിർക്കാൻ ഋഷി തയ്യാറാകില്ല...

 

റാണിയമ്മയാണെകിൽ മിത്രയുടെയും ഋഷിയുടെയും വിവാഹം തന്നെ നടത്തുകയും ചെയ്യും. പിന്നെ താൻ ആയിട്ട് എന്തെങ്കിലും ചെയ്താൽ അത് തനിക്ക് അഭയം തന്ന ടീച്ചറോട് കാണിക്കുന്ന നന്ദി കേടാകാടും. അപ്പോൾ സൂര്യയുടെ ഭാഗത്ത് നിന്നും നോക്കുമ്പോൾ സൂര്യ ഈ ചെയ്യുന്നതൊക്കെ ശരിയാണ്. ഏതൊരാളും ഇത്തരം സാഹചര്യത്തിൽ ഇതേ ചെയ്യൂ...

എന്നാൽ, ഇതിനെല്ലാം നടുവിൽ ഋഷിയാണ് കഷ്ടപ്പെടുന്നത്. മനസ് തുറന്നു സംസാരിക്കാൻ ആരുമില്ല കൂടെ.. ഒരു അനാഥൻ ആയ അവസ്ഥയാണ് ഋഷിയ്ക്ക്. അമ്മയും ഇല്ല ഇപ്പോഴിതാ ആദി സാറുമില്ല അപ്പോൾ ഇനി എന്താകും ഇവരുടെ കഥയില്ലെന്ന് നോക്കാം... റാണിയമ്മ ടീച്ചറെ കാണാൻ എത്തിയിരിക്കുകയാണെല്ലോ ?

" നീ കഴിഞ്ഞ ദിവസം പറഞ്ഞല്ലോ നിന്റെ മകനെ ഞാൻ തട്ടിപ്പറിച്ചെടുത്തതാണെന്ന്... അതെ അത് ശരിയാണ്. അവൻ എന്റെ ,മകൻ തന്നയാണ്. അവൻ അമ്മയുടെ സ്ഥാനം തരുന്നത് എനിക്ക് മാത്രമാണ്. അത് മാത്രം മതി എനിക്ക്.. എന്നിട്ട് ആ വിവാഹക്കാര്യം റാണിയമ്മ ടീച്ചറോട് പറഞ്ഞു. പിന്നെ നിന്നോട് ഇത് വന്നു പറഞ്ഞത്, കടമ ചെയ്യാനല്ല... വിവാഹത്തിന് പോലും നീ അവിടേക്ക് വരരുത് എന്ന് പറയാനാണ്... "

 

റാണിയമ്മ ഇതൊക്കെ പറഞ്ഞപ്പോൾ പതിവിന് വിപരീതമായി ടീച്ചർ നിശബ്ദമായി പോവുകയാണ്. അങ്ങനെ റാണിയമ്മ അവിടുന്ന് നേരെ ജ്യോത്സ്യന്റെ അടുത്തേക്ക് പോകുന്നുണ്ട്. വഴിയൊക്കെ കണ്ടെത്തി ജ്യോത്സ്യന്റെ അടുത്ത് ഋഷിയുടെ ജാതകവും മിത്രയുടെ പേരും ജനന സമയവും കൊടുക്കുകയാണ്.

പൂർണ്ണമായ കൂടെവിടെ ഒരാഴ്‌ചത്തെ കഥ കേൾക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (23 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (30 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends