Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എല്ലാം ഓർമായാക്കി അവൾ പോയീ..... എന്നെയും അമ്മയെയും തനിച്ചാക്കി. നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും...' വേദനയോടെ രഞ്ചു രഞ്ചിമാർ

02 OCTOBER 2021 05:19 PM IST
മലയാളി വാര്‍ത്ത

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഏറെ പ്രശസ്തയാണ് രഞ്ജു രഞ്ജിമാര്‍. നമ്മുടെ പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തിത്വമാണ് രഞ്ജു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ രഞ്ജുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴിതാ ഏവരുടെയും നൊമ്പരമാകുകയാണ്.

തൻറെ പ്രിയ സഹോദരിയുടെ മരണവാർത്തയാണ് രഞ്ജു തനറെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ചേച്ചിയ്ക്ക് ഒരുപാട് രോഗങ്ങളുണ്ടായിരുന്നുവെന്നും അക്കച്ചിയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും രഞ്ജു കുറിക്കുകയുണ്ടായി.

'എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വക്തികൾ എന്റെ അമ്മയും എന്റെ ചേച്ചിയുമാണെന്നും രഞ്ജു കുറിച്ചു. ഞാൻ ചേച്ചിയുടെ ഡ്രസ് ഇടുമ്പോൾ എല്ലാവർക്കും വഴക്കായിരുന്നുവെന്നും എന്നാൽ എന്റെ ചേച്ചി എനിക്ക് ഡ്രസ് ഇട്ടു തരുകയും എന്നിട്ടു നോക്കി നിന്നു ചിരിക്കുകയും ചെയ്യുമായിരുന്നുവെന്നും രഞ്ജു രഞ്ജിമാർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വക്തികൾ എന്റെ അമ്മയും എന്റെ ചേച്ചിയും. ഞാൻ ചേച്ചിയുടെ ഡ്രസ് ഇടുമ്പോൾ എല്ലാവർക്കും വഴകയിരുന്നു എന്നാൽ എന്റെ ചേച്ചി എനിക്ക് ഡ്രസ് ഇട്ടു തരും എന്നിട്ടു നോക്കി നിന്നു ചിരിക്കും. കാലങ്ങൾ ഓടി പോയി എന്റെ ചേച്ചിക്ക് കുറെ രോഗങ്ങൾ ഉണ്ടായിരുന്നു. എന്റെ അമ്മ ചേച്ചിക്ക് വേണ്ടി എല്ലാ സന്തോഷങ്ങളും വേണ്ടാന്നു വച്ചു അവൾക്കു വേണ്ടി ജീവിച്ചു.

 

7 വയസിനു മൂത്ത ചേച്ചി ഞാൻ പറയുന്നത് മാത്രമേ കേൾക്കു. എന്തു പറഞ്ഞാലും എന്റെ പേര് പറഞ്ഞു അമ്മയെ ഭീഷണി പെടുത്തും. എല്ലാം ഓർമായാക്കി അവൾ പോയീ എന്നെയും അമ്മയെയും തനിച്ചാക്കി... നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും... love you അക്കച്ചി....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (23 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (30 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends