Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഇരുന്നൂറാം എപ്പിസോഡിന് ശേഷം കൂടെവിടെ പരമ്പരയുടെ റൈറ്റർ മാമന്റെ കൂട് തേടി ആരാധകർ; പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെ ഒന്നും ആരോടും ചെയ്യരുത് ; കണ്ട് കണ്ട് ഞങ്ങളുടെ കിളി പോയി; കൂടെവിടെ പ്രേക്ഷകരുടെ പ്രതികരണം!

02 OCTOBER 2021 05:27 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച പരമ്പരയാണ് കൂടെവിടെ. കഴിഞ്ഞ ദിവസം പരമ്പരയുടെ ഇരുന്നൂറാം എപ്പിസോഡ് ആഘോഷമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടിട്ട് ആരാധകർക്ക് പറയാൻ ഉള്ള പ്രതികരണം ഏറെ നിരാശപ്പെടുത്തുന്നതാണ്. എന്നിട്ടും കൂടെവിടെ പരമ്പര ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത് ,. അതുകൊണ്ടുതന്നെ എല്ലാത്തിനെയും രസകരമായിട്ടാണ് ആരാധകരും കാണുന്നത്.

പ്രൊമോ വീഡിയോ ഇടുന്ന ചേട്ടനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ഉപ്ലൂ..ഇന്നലെ തുരുതുരാ പ്രൊമോ വീഡിയോസ് ആയിരുന്നു.. എല്ലാം കണ്ട് കിളി പോയ അവസ്ഥയിലായി ഇരിക്കുകയാണ് ആരാധകർ. നമുക്ക് നമ്മുടെ റൈറ്റർ മാമന്റെ കൂട് കണ്ടുപിടിച്ചേ പറ്റു എന്നാണ് ആരാധക പക്ഷം.


ഇതുവരെയുള്ള എപ്പിസോഡുകളിൽ കൂടുതലും കണ്ടത് ആര്യയുടെ കഥയാണ്. ആര്യയുടേയുമല്ല ദേവമ്മയുടെ കഥ എന്ന് പറയേണ്ടി വരും. കൂടെവിടെ എന്ന പേരിനെ അന്വർത്ഥമാക്കും വിധം വീട് എവിടെ എന്ന് തേടി നടക്കുകയാണ് ദേവമ്മ... ആര് വീട് വിറ്റുകൊടുക്കുന്നോ? അല്ലെങ്കിൽ ആര് വീടെടുത്ത് കൊടുക്കുന്നോ? അവരോട് കൂർ പുലർത്തുന്ന നല്ല രണ്ട് പെൺമക്കളുടെ 'അമ്മ. അപ്പോൾ കൂടെവിടെയുടെ നായിക ദേവമ്മയാണോ?

കൂടെവിടെയെ കുറിച്ചുള്ള രസകരമായ ട്രോൾ വീഡിയോ കാണാം !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (7 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (7 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (9 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (9 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (9 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (12 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (12 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (12 hours ago)

Malayali Vartha Recommends