Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

റാണിയമ്മയുടെ വാക്കുകൾ കേട്ട് സൂര്യയ്‌ക്കൊപ്പം യാത്രയ്‌ക്കൊരുങ്ങി ഋഷി; ആരാധകർ കാത്തിരുന്ന ഋഷി സൂര്യ യാത്ര ; കൂടെവിടെ ആരാധികയുടെ കഥ , നയനയുടെ ഋഷ്യം PART 14 !

03 OCTOBER 2021 11:03 AM IST
മലയാളി വാര്‍ത്ത

നയനയുടെ ഋഷ്യം പതിനാലാം അധ്യായമായിരിക്കുകയാണ്. അപ്പോൾ കഴിഞ്ഞ ദിവസം റാണിയമ്മയുടെ നോട്ടത്തിൽ നിന്നും രക്ഷപെട്ട ഋഷിയെയാണ് നമ്മൾ കണ്ടത്... അതായത് സൂര്യയ്ക്ക് ഒപ്പം പോകാനുള്ള യാത്രയുടെ കാര്യം ഒളിപ്പിക്കാനായി മറ്റൊരു യാത്രയുടെ പേരിൽ കള്ളമൊക്കെ പറഞ്ഞ് ഋഷി എസ്‌കേപ്പ് ആവുകയാണ്.

 

റാണിയമ്മ സംശയത്തോടെ അങ്ങനെ നോക്കുന്നുണ്ട്.... എങ്കിലും തൽക്കാലം ഋഷി കുറച്ചു ദിവസം മാറി നിൽക്കുന്നുവെങ്കിൽ അത് നല്ലതാണെന്നു റാണിയമ്മയ്ക്ക് തോന്നി. അവന്റെ അഭാവത്തിൽ പലതും തീരുമാനിക്കുവാനും ഉണ്ട്.

'ഋഷിയുടെ ഇഷ്ടം പോലെ ആവട്ടെ, മറ്റുകാര്യങ്ങൾ വന്നു കഴിഞ്ഞാവാം' റാണിയമ്മയും ഭക്ഷണത്തിന് മുന്നിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു. റാണിയമ്മയുടെ ആ വാക്കുകൾ ചെറിയ ആശ്വാസമൊന്നുമായിരുന്നില്ല ഋഷിയിൽ ഉണ്ടാക്കിയത്.

 

ഋഷി റൂമിലെത്തി സ്വയമൊന്ന് ഓർത്തുചിരിച്ചു. താൻ ഒരു പ്രൊഫെസർ ആണ് . എന്നിട്ടും ഒരു കോളേജ് കുട്ടിയെപ്പോലെ ഭയന്ന് വീട്ടിൽ നിന്നും പ്രണയിനിക്കൊപ്പം പുറത്തുപോകാനുള്ള തന്ത്രം മെനയുന്നു. ഹാ... പ്രണയം ഒരു മനുഷ്യനെ ഏങ്ങനെയൊക്കെ മാറ്റിമറിക്കും. ഒരാളെ കൊണ്ട് കള്ളം പറയിക്കും...കേട്ടതെല്ലാം എത്ര സത്യം....

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (7 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (7 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (9 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (9 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (9 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (12 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (12 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (12 hours ago)

Malayali Vartha Recommends