Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചത്തത് കീചകനെങ്കിൽ കൊന്നത് പീറ്ററോ മഹാദേവനോ?; ഏതായാലും അമ്പാടിയല്ല; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥാ മുഹൂർത്തവുമായി അമ്മയറിയാതെ !

03 OCTOBER 2021 04:21 PM IST
മലയാളി വാര്‍ത്ത

കൊലപാതകങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ അമ്മയറിയാതെ അടുത്ത ആഴ്ച്ച ആ കൊലപാതകിയെ അറിയാൻ പോകുകയാണ്, വിനയന്റെ കൊലപാതകി ആരെന്നുള്ളതാണ് മലയാളികൾ അറിയാൻ കാത്തിരിക്കുന്നത്.... അതറിയാൻ അലീന അമ്പാടിയെ വീണ്ടും ചെന്നു കാണുകയാണ്.

 

എല്ലാം സമയമാകുമ്പോൾ അറിയിക്കാം എന്നൊക്കെയാണ് അമ്പാടി പറഞ്ഞിരുന്നത്. എന്നാൽ, ടീച്ചർ അത് കേട്ട് വെറുതെ പോകില്ലല്ലോ...അലീന ടീച്ചർ അമ്പാടിയെ വീണ്ടും നിർബന്ധിക്കുമാകയാണ്... അമ്പാടിയ്ക്ക് മാത്രമേ കൊലപാതകി ആരാണെന്നറിയൂ ... അത് ഇനി ആരാണെങ്കിലും എത്ര പ്രിയപ്പെട്ടവരാണെങ്കിലും അമ്പാടി അത് എന്നോട് പറയണം... എന്നാലേ എനിക്ക് അയാളെ രക്ഷിച്ചെടുക്കാൻ സാധിക്കൂ...

 

ഞാനും പപ്പയും കൂടി രക്ഷിച്ചെടുത്തോളാം ...എന്നാൽ അപ്പോഴും അമ്പാടി പറയാൻ തയ്യാറാകുന്നില്ല...അത് പറയാൻ സമയമായില്ല...ഞാൻ അതെന്തായാലും പറയാം... ഞാൻ നാളെ ടീച്ചറുടെ വീട്ടിലേക്ക് വരാം... ടീച്ചറോട് എല്ലാം പറയാം... എന്തായാലും ആ കൊലയാളി ആരാണെന്ന് അറിയുമ്പോൾ ടീച്ചർക്ക് സങ്കടമാകും എന്നൊക്കെ അമ്പാടി പറഞ്ഞു...

പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (23 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (30 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends