Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാക്കിക്കുള്ളിലെ എസ് പി സൂരജ് സാറിന്റെ പ്രണയം; ഷോമോൻ തകർത്തുവാരിയപ്പോൾ തൂത്തെറിഞ്ഞ് ഋഷി സൂര്യയെയും കൊണ്ട് പോയതുകൊണ്ടോ?' ; കൂടെവിടെ സ്റ്റാർട്ട് മ്യൂസിക് വിശേഷങ്ങൾ!

03 OCTOBER 2021 04:42 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബ പ്രേക്ഷകരുടെയും യൂത്തിന്റെയും ഹൃദയം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയം തൊട്ടു എന്നുതന്നെ പറയാം...

സൂര്യ എന്ന പാവം പെൺകുട്ടിയുടെ കഥയിൽ തുടങ്ങിയ പരമ്പര ഒരുപാട് കഥകൾ ഒളിഞ്ഞിരിക്കുന്ന അഥിതി ടീച്ചറുടെ ജീവിതത്തിലേക്ക് എത്തുകയും, പിന്നീട് ആദി സാറും അവരുടെ മകനായ ഋഷിയും ആദി കേശവ കോളേജും അതിന്റെ പ്രിൻസിപ്പലും ആദി സാറിന്റെ സഹോദരിയായ റാണിയമ്മയും അവരുടെ സാരിത്തുമ്പിൽ പിടിച്ചു നടക്കുന്ന കുഞ്ഞിയും റാണിയമ്മയുടെയും ആദി സാറിന്റെയും മറ്റൊരു സഹോദരനായ അനന്ദനും അയാളുടെ ഭാര്യ ലക്ഷ്മിയും അവരുടെ രണ്ട് അനുസരണയില്ലാത്ത പെണ്മക്കൾ നീതുവും നിമയും അങ്ങനെ ഒരു ഒരു വലിയ കുടുംബത്തിലേക്ക് സൂര്യ അവളുടെ കൂട് തേടിയെത്തുകയാണ്.

 

ചെറുപ്പത്തിലേ തന്നെ തനിച്ചാക്കി പോയ അമ്മയോടുള്ള ദേഷ്യം കാരണം ടീച്ചറോട് വെറുപ്പും അകൽച്ചയും കാണിക്കുന്ന ഋഷി ആദ്യം സൂര്യയെ വെറുപ്പോടെ കാണുന്നെങ്കിലും സൂര്യയിലേക്ക് പിന്നീട് ഋഷി അടുത്തുപോവുകയാണ്. എന്നാൽ, പണം മാത്രം ആഗ്രഹിക്കുന്ന സ്നേഹബന്ധങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത റാണിയമ്മ ഋഷിയുടെ വിവാഹം അവന്റെ കളിക്കൂട്ടുകാരിയായ മിത്രയുമായി പറഞ്ഞുറപ്പിക്കുകയും ആ ബന്ധം ഋഷിയിൽ അടിച്ചേൽപ്പിക്കുന്നതുമാണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നത്.


വർഷങ്ങളായി വാക്കാൽ ഉറപ്പിച്ച ബന്ധമായതുകൊണ്ട് പെട്ടന്ന് അതിനോട് നോ പറയാൻ പറ്റാതെ മാളികേക്കലിൽ വീർപ്പുമുട്ടി കഴിയുകയാണ് ഋഷി. ഇതിനിടയിൽ എസ് പി സൂരജ് എന്ന പ്രധാന കഥാപാത്രത്തെ പ്രേക്ഷകർ മറന്നോ?

പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (23 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (30 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends