Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രയ്ക്കിടയിൽ ഋഷി സൂര്യയോട് പറഞ്ഞ കഥ ; ഋഷിയുടെ ആ വാക്കുകൾ അമ്മയെക്കുറിച്ചോ അതോ തന്നെക്കുറിച്ചോ?; പ്രണയം തിരിച്ചറിയാനാവാതെ സൂര്യ; കൂടെവിടെ സീരിയൽ ആരാധികയുടെ നോവൽ; നയനയുടെ ഋഷ്യം PART 15!

04 OCTOBER 2021 02:04 PM IST
മലയാളി വാര്‍ത്ത

നയനയുടെ ഋഷ്യം എന്ന കൂടെവിടെ സീരിയൽ ആരാധികയുടെ എഴുത്തുകൾ പതിനഞ്ചാം അധ്യായമായിരിക്കുകയാണ്. സൂര്യയും ഋഷിയും യാത്ര പോകുന്നതും സ്വപ്നം കണ്ടിരിക്കുന്നതാണ് നയനയുടെ കഥയിലെ കഴിഞ്ഞ ഭാഗത്ത് വായിച്ചത്.

 

ഇതിനിടയിലുള്ള ദിവസങ്ങളുടെ ദൈർഘ്യം ഏറി വരുന്നതുപോലെ അവർക്കു രണ്ടാൾക്കും തോന്നി. വിരസമായൊരു വാരാന്ത്യവും പ്രാക്റ്റിക്കൽ ഇൻടെണൽസിന്റെ തിരക്ക് പിടിച്ച ദിവസങ്ങളും പിന്നിട്ട് ബുധനാഴ്ചയായി. ക്ലാസ് കഴിഞ്ഞു പുറത്തേയ്ക്കിറങ്ങുമ്പോൾ ഋഷി സൂര്യയെ വരാന്തയിലേക്ക് വിളിച്ചു.

"താൻ ഒരു റിക്വസ്റ്റ് ലെറ്റർ തരണം. പേപ്പർ പ്രസന്റേഷനു പോവുന്നത് ലീവ് മാർക്ക്‌ ചെയ്യാതിരിക്കാൻ." എന്ന് പറഞ്ഞു. ചുണ്ടുകളിൽ ഗൗരവവും കണ്ണുകളിൽ പ്രണയവും നിറഞ്ഞ വാക്കുകൾ. ഉച്ച കഴിഞ്ഞ് അവൾ ആ അപേക്ഷയുമായി ഋഷിയുടെ കാബിനിലേക്ക് ചെന്നു. അകത്തേയ്ക്ക് കയറിയ ശേഷമാണ് സജിൻ സാർ നെ അവൾ കണ്ടത്. ഋഷിയ്ക്ക് അവളോട് എന്തൊക്കെയോ ചോദിക്കണമെന്നോ പറയണമെന്നോ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, സജിൻ ന്റെ സാന്നിധ്യത്തിൽ അത് വേണ്ടെന്ന് തീരുമാനിച്ചു.

 

പൂർണ്ണമായ പ്രണയക്കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 minute ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (7 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (14 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (45 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (52 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends