Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണിയുടെ പിന്നാലെ നിഴൽ പോലെ സരയു ; വേദനകൾക്കിടയിൽ സന്തോഷത്തിന്റെ നാളുകളുമായി മൗനരാഗം പുത്തൻ എപ്പിസോഡ് !

04 OCTOBER 2021 05:10 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം പുത്തൻ എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. കിരണും ബൈജുവും കൂടി കല്യാണിയുടെ യാത്രയുടെ കാര്യം സംസാരിക്കുകയാണ്... സോണിയുടെ കമ്പനി മാനേജരോട് പറഞ്ഞ് കല്യാണിയെ ആ യാത്രയിൽ ഉൾപ്പെടുത്തിയത് കിരൺ തന്നെയാണ്... അത് കേട്ട് ബൈജു പറയുകയാണ്, അത് നന്നായി ഇല്ലായിരുന്നെങ്കിൽ മകന്റ ശബ്ദം നഷ്ട്ടപ്പെട്ടതെല്ലാം ചേർത്ത് ഇപ്പോൾ കല്യാണിയ്ക്ക് ആ പ്രകാശന്റെ കൈയിൽ നിന്നും കിട്ടുമായിരുന്നു... എന്നൊക്കെ.

 

ഇത് കേട്ടുകൊണ്ട് വാതിലിൽ സരയു ഒളിഞ്ഞു നിൽക്കുന്നുണ്ടായിട്ടിരുന്നു. കല്യാണിയുടെ യാത്രയുടെ കാര്യം സരയു കേട്ടിട്ട്... " ഇതാണ് എനിക്ക് വേണ്ടിയിരുന്നത്" എന്നും പറഞ്ഞ് അവിടുന്ന് താഴത്തേക്ക് ഇറങ്ങി.

 

അപ്പോൾ കിരൺ ബൈജു പറഞ്ഞതിന് മറുപടിയായിട്ട്... ഇനി കല്യാണിയെ പ്രകാശൻ ഒന്നും ചെയ്യില്ലടാ.. ആ കടുവയെ ഞാൻ കൂട്ടിലാക്കി എന്ന് പറയുകയാണ്.. അതെ ശരിക്കും കടുവയിപ്പോൾ കൂട്ടിലാണ്..അപ്പോഴാണ് ബൈജുവും ഓർത്തത് തന്നോട് അന്ന് ആശുപത്രിയിൽ വച്ച് അല്പം മയത്തിലാണ് സംസാരിച്ചത്... എന്നാൽ അതിന്റെ പിന്നിലെ കാര്യം ബൈജു ചോദിച്ചെങ്കിലും കിരൺ പറഞ്ഞില്ല..

 

ഈ സമയം കല്യാണി യാത്ര തുടങ്ങിക്കഴിഞ്ഞു . മാനേജർ ഈ സമയം കല്യാണിയോട് കുറെ കൊച്ചുവാർത്തമാനങ്ങളൊക്കെ പറയുന്നുണ്ട്. കമ്പനിയിൽ ജോലി കിട്ടിയതിൽ കല്യാണിയെ ഒരാൾ സഹായിച്ചു എന്നും അപ്പോൾ മാനേജർ പറഞ്ഞു., എന്നാൽ, അത് ആരെന്നു അയാൾ വെളിപ്പെടുത്തിയില്ല...

 

കല്യാണിയ്ക്ക് അവിടെ സൗകര്യങ്ങൾ ഒക്കെ ശരിയാക്കിയിട്ടുണ്ടായിരുന്നു.
അവൾ റൂമിൽ കയറിയതും അമ്മയും വിളിച്ച് കാര്യങ്ങൾ തിരക്കി.... അവളോട് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞിട്ട് 'അമ്മ രാത്രി വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു. ഈ സമയം കിരണും പാറുക്കുട്ടിയും ബൈജുവും ഭയങ്കര സന്തോഷത്തോടെ ടൂർ മൂഡിൽ അവിടെ എത്തുന്നുണ്ട്.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 minute ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (7 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (14 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (45 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (52 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends