Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാണിയമ്മയും കുഞ്ഞിയും അനന്ദനും കൂടി മിത്രയ്ക്ക് മുന്നിൽ സൂര്യയെ നാണം കെടുത്തുമ്പോൾ ഒന്നും മിണ്ടാതെ സൂര്യയ്ക്ക് മുന്നിൽ ഋഷി; പ്രതീക്ഷയും കണ്ണീരും കലർന്ന സൂര്യയുടെ ആ നോട്ടം; കണ്ണുനിറഞ്ഞു പോകുന്ന മുഹൂർത്തവുമായി കൂടെവിടെ പുത്തൻ എപ്പിസോഡ്!

05 OCTOBER 2021 12:59 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പുത്തൻ എപ്പിസോഡ് വലിയൊരു കഥയിലേക്കുള്ള തുടക്കമാണ്. ഇനി മുതൽ പുതിയ കഥാപാത്രങ്ങളെ പ്രതീക്ഷിക്കാം.. ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നതുതന്നെ താണ്ഡവമാടിപ്പോയ റാണിയമ്മ തിരിച്ച് തല കുനിച്ചിരുന്നു വരുന്നതിലാണ് ... ജ്യോൽസ്യൻ പറഞ്ഞത് നല്ലപോലെ റാണിയമ്മയ്ക്ക് കൊണ്ടിട്ടുണ്ട്... അപ്പോൾ കുഞ്ഞി ആ കുറിപ്പടി എടുത്തു നോക്കിയിട്ട്, " ആ ജ്യോൽസ്യൻ അത്ര വെടിപ്പല്ലന്ന് തോന്നുന്നു അല്ലെ റാണിയമ്മേ... ?" എന്നിങ്ങനെ ചോദിക്കുകയാണ്.

 

ലക്ഷ്മി പറഞ്ഞുവിട്ടതല്ലേ... നമുക്ക് ഉപകാരമാകില്ലല്ലോ എന്ന് റാണിയമ്മയും പറഞ്ഞു. കുഞ്ഞി ഇതിനിടയിൽ മറ്റൊരു നല്ല ബുദ്ധി ഉപദേശിച്ചു. മറ്റൊരു ജ്യോത്സ്യനെ കൂടി കാണിച്ചാലോ എന്ന് . പക്ഷെ അപ്പൊ റാണിയമ്മയ്ക്ക് ഈയൊരു ഭയം. ഇനി ആ ജ്യോത്സ്യനും ഇതുതന്നെയാണ് പറയുന്നതെങ്കിൽ പിന്നെ ഒന്നിനും ഒരു ധൈര്യവും ഉണ്ടാകില്ല...

 

എന്നിട്ട് റാണിയമ്മ തന്നെ കുഞ്ഞിയോട് പറഞ്ഞു അവിടെ എല്ലാവരോടും നല്ല പൊരുത്തമുണ്ടെന്നു പറഞ്ഞാൽ മതി എന്ന്. കല്യാണം നടന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ദോഷം വരുമോ റാണിയമ്മേ.. എന്ന് കുഞ്ഞി ചോദിച്ചു. അത്രേം ചോദിക്കാനുള്ള മനസ് കുഞ്ഞിക്കുണ്ടായി അതുതന്നെ വലിയ കാര്യമാണ്.അപ്പോൾ പരിഹാരമൊക്കെ മുറപോലെ നടത്താം . അതൊന്നും ആരും അറിയാൻ പോകുന്നില്ല എന്ന് റാണിയമ്മ മറുപടി പറഞ്ഞു.

അതോടൊപ്പം ജ്യോൽസ്യൻ കുറിച്ചുതന്ന തീയതിയിൽ വിവാഹ നിശ്ചയം നടന്നിരിക്കണം , അതിലൊരു മാറ്റവും ഉണ്ടാകാൻ പാടില്ല,, അപ്പൊ കുഞ്ഞിക്ക് അടുത്ത സംശയം , ഇനി മിത്രയുടെ വീട്ടുകാർ ഇതുപോലെ ജ്യോത്സ്യനെ കണ്ടാലോ... ?


പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (6 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (13 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (44 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (51 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends