Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഴയും മഞ്ഞും നിറഞ്ഞ പുലർച്ചയിൽ പ്രണയഗാനങ്ങൾക്കിടയിൽ അവളുടെ ഹൃദയമിടിപ്പ് ഏറിവന്നു; ഋഷിയ്‌ക്കൊപ്പമുള്ള സൂര്യയുടെ ഈ യാത്ര പ്രണയം തുറന്നുപറയാനുള്ള അവസരമാകുമോ? കൂടെവിടെ ആരാധികയുടെ ഹൃദയസ്പർഷിയായ കഥ, നയനയുടെ ഋഷ്യം PART 16 !

05 OCTOBER 2021 01:47 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പര കൂടെവിടെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം. ഇപ്പോൾ കഥ പതിനാറാം ആദ്യമായിരിക്കുകയാണ്. തുറന്നുപറയാത്ത എന്നാൽ പരസ്പരം അറിയുന്ന പ്രണയമാണ് ഋഷിയുടെയും സൂര്യയുടെയും. അങ്ങനെ അവർ ഒന്നിച്ചു യാത്ര പുറപ്പെട്ടിരിക്കുകയാണ്.. 96 സിനിമയിലെ പാട്ട് കേട്ട് അതിലെ കഥപറയുകയും അതിനു ശേഷം ഋഷി പറഞ്ഞ വാക്കുകളിൽ അവർ നിശ്ശബ്ദരായിപ്പോകുന്നതുമാണ് നമ്മൾ കണ്ടത്.

 

പക്ഷെ അങ്ങനെ അവർ മിണ്ടാതെ എത്ര നേരം ഇരിക്കാൻ ... "അതേയ്, നമുക്കീ ട്രാക്ക് വേണ്ട " അൽപ നേരത്തെ മൗനത്തിനുശേഷം സൂര്യ പറഞ്ഞു.."അതെന്താ ശോഭയ്ക്ക് സാഹിത്യം ഇഷ്ടല്ലേ?"സൂര്യ ഞെട്ടിത്തിരിഞ്ഞു ഋഷിയെ നോക്കി.."എന്താ...?"

"ഉം?""സാറിനു കോമഡി പറയാനൊക്കെ അറിയുവോ! വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ " സൂര്യ ആ രാത്രിയുടെ നിശബ്ദതയെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ചോദിച്ചു."സൂര്യ കൈമളിന് വിശ്വസിക്കാൻ പറ്റാത്ത എന്തൊക്കെ ഇനി വരാൻ ഇരിക്കുന്നു! Life is full of surprises Surya...താൻ ചുമ്മാ അങ്ങനെ നോക്കി നിന്നുകൊടുത്താൽ മതി " ഋഷി കുസൃതിച്ചിരിയോടെ പറഞ്ഞു...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (6 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (13 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (44 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (51 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends