Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്യാകുമാരിയിൽ കല്യാണിയ്ക്ക് പിന്നാലെ ഒന്നുമറിയാതെ പ്രണയിച്ചു നടക്കുന്ന കിരൺ; മരണദൂതനായി നിഴൽ പോലെ കല്യാണിയെ പിന്തുടർന്ന് അയാളും; ജനപ്രിയ പരമ്പര മൗനരാഗം വീണ്ടും വമ്പൻ ട്വിസ്റ്റിലേക്ക്!

05 OCTOBER 2021 04:37 PM IST
മലയാളി വാര്‍ത്ത

മൗനരാഗം പരമ്പര മറ്റൊരു ട്വിസ്റ്റിലേക്ക് എത്തിയിരിക്കുകയാണ്. കിരൺ ഫോണിൽ വിളിച്ച്‌ കല്യാണിയോട് വലിയ ഡയലോഗ് ഇടുന്നു... കല്യാണി അങ്ങനെ വിളിക്കാറില്ലല്ലോ... അതുകൊണ്ട് തന്നെ കിരൺ എടുത്തുചോദിക്കുന്നുണ്ട്.. "എന്തോ ഒരു പ്രശ്‌നം ഉണ്ടല്ലോ.... എന്തെ... എന്നെ കാണാൻ തോന്നുന്നുണ്ടോ ?"

അപ്പോൾ ഒരുപാട് വാചാലയാകണം എന്ന ആഗ്രഹത്തിൽ കല്യാണി അതിനു ശബ്ദം ഉണ്ടാക്കി. അത് കേട്ടിട്ട് , സാരമില്ല... നീ അവിടുന്ന് തിരിച്ചു വരുന്നതിനു മുൻപ് ഞാൻ അങ്ങ് എതാൻ നോക്കാം.... " അപ്പോൾ കല്യാണിയ്ക്ക് ചിരി വന്നു. അപ്പോൾ പാറുക്കുട്ടി അവിടേക്കെത്തി... ഈ സമയം കല്യാണി വിളിച്ചതിൽ കിരൺ സംശയത്തോടെ പാറുക്കുട്ടിയോട് പറയുകയാണ്...

 

അപ്പോഴാണ് പാറുക്കുട്ടി ആ സംശയം അങ്ങോട്ട് ചോദിച്ചത് , " ഇനി ആന്റി കിരണങ്കിളിനെ കണ്ടോ? " അപ്പോൾ ആ സംശയം കിരണിനും തോന്നി. പിന്നെ അവർ രണ്ടും കൂടി ഓരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും ഇരുന്നു.. പിന്നെ കല്യാണി നേരെ മാനേജരുടെ മുറിയിൽ പോയി മാനേജരോട് കിരണിനെ കുറിച്ച് ചോദിച്ചു.

 

സാർ അല്ലെന്ന് മാനേജർ ആവർത്തിച്ച് പറഞ്ഞപ്പോൾ കല്യാണിയും ആകെ കൺഫ്യൂസ്ഡ് ആയി. " ഒരാളെ തന്നെ നിനച്ചിരുന്നാൽ കാണുന്നതെല്ലാം അവരാണെന്ന് തോന്നും... " എന്നിങ്ങനെ മാനേജർ പറഞ്ഞു. എന്നാൽ, ഒന്ന് നാണിച്ചു നിന്നെങ്കിലും കല്യാണി വീണ്ടും അത് കിരൺ തന്നെയാണ് എന്ന് അയാളോട് പറഞ്ഞു...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 minute ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (7 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (14 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (45 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (52 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends