Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"നിനക്ക് എന്റെ ഋഷിയെ ഇഷ്ടമാണോ?" ; ഋഷിയുടെയും മിത്രയുടെയും വിവാഹ വാർത്ത കേട്ട് വേദനയോടെ നിന്ന സൂര്യയോട് അതിഥി ടീച്ചർ ആ ചോദ്യം ചോദിക്കുന്നു; സൂര്യയുടെ മറുപടി വീണ്ടും വേദനയായി; കൂടെവിടെ പുത്തൻ എപ്പിസോഡ് !

06 OCTOBER 2021 12:29 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിൽ സൂര്യ ഋഷിയോടുള്ള പ്രണയം തുറന്നുപറയുന്ന സീൻ എത്തിയിരിക്കുകയാണ്. മിത്ര സൂര്യയെ കാണാൻ വന്നതും വളരെ മര്യാദയോടെ സൂര്യയുടെ അടുത്തുചെന്ന് അവളുടെ കൈ പിടിച്ചു സോറി പറയുന്നതുമാണ് ആദ്യം കാണിച്ചത്. എന്നിട്ട് തിരിഞ്ഞ് പോകാൻ ഇറങ്ങിയപ്പോൾ, എന്തോ മറന്ന പോലെ നിന്നിട്ട്...

 

"ആ ഒരു ചെറിയ വിശേഷം ഉണ്ട്. അത്പറയാൻ വിട്ടുപോയി... അങ്ങനെ മിത്ര പറയുമ്പോൾ തന്നെ ടീച്ചർ നല്ല വറീഡ്‌ ആകുന്നുണ്ടായിരുന്നു. മിത്ര പറയാൻ പോകുന്ന കാര്യം എന്താണ് എന്ന് ടീച്ചർ ഊഹിച്ചു. " എന്റെയും ഋഷിയുടെയും എൻഗേജ്മെന്റ് ഫിക്സ് ചെയ്തു. മിത്രയുടെ വാക്കുകൾ ദയനീയമായി കേട്ടുനിൽക്കുകയാണ് സൂര്യ... എന്നിട്ട് ടീച്ചറെ നോക്കി... എന്നാൽ, ടീച്ചർ അപ്പോഴും ആദ്യം കേൾക്കും പോലെ ഷോക്ക് ആയി...

 

സ്വന്തം,മകന്റെ വിവാഹം അറിയുന്ന രീതി ഇങ്ങാനെയായിപ്പോയല്ലോ?""മാളികേക്കലുള്ളവർ ആന്റിയെ ക്ഷണിക്കില്ലന്നറിയാം... വരില്ലെന്ന് അറിയാമെങ്കിലും മനസ് കൊണ്ട് ആന്റിയുടെ പ്രസെൻസ് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ശരിക്കും ."

 

ഈ സമയം സൂര്യയുടെ കണ്ണുകൾ ചുവന്നു കലങ്ങി... അവളോട് എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോകും എന്ന അവസ്ഥയാണ്....മിത്ര ടീച്ചർക്കടുത്തേക്ക് വന്നുനിന്നു. എന്നിട്ട്, " ഈ ആന്റിയുടെ അനുഗ്രഹവും പ്രാർത്ഥനയുമില്ലാതെ എനിക്ക് ഋഷിയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല.. അതുകൊണ്ട് ആന്റിയുടെ മകനോടൊപ്പമുള്ള ജീവിതത്തിലേക്ക് കടന്നുചെല്ലാൻ ആന്റിയെന്നെ അനുഗ്രഹിക്കണം. എന്നും പറഞ്ഞ് മിത്ര ടീച്ചറുടെ കാൽക്കൽ വീണു...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 minute ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (7 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (14 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (45 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (52 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends