Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

'കുറച്ചു ഫ്രീ ആയി ഇടപെട്ടാൽ പ്രണയം എന്നാണോ സാർ അർത്ഥം, സാറിൽ നിന്ന് ഞാൻ ഇതു പ്രതീക്ഷിച്ചില്ല; സൂര്യയുടെ വാക്കുകളിൽ ഭയന്ന് ഋഷി; കൂടെവിടെ ആരാധിക എഴുതുന്നു, നയനയുടെ ഋഷ്യം PART 17 !

06 OCTOBER 2021 03:09 PM IST
മലയാളി വാര്‍ത്ത

ഋഷി സൂര്യ പ്രണയ കഥയ്ക്കായി കാത്തിരിക്കുന്നവർക്ക് ആശ്വാസമേകി കൂടെവിടെ പരമ്പരയുടെ ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം . മഴയുടെ താളത്തിനൊപ്പം ഋഷിയുടെ വാക്കുകളും ആ ഗന്ധവും സൂര്യയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ചായയൊക്കെ കുടിച്ച് അവർ യാത്ര പുറപ്പെട്ടു.

 

പുറത്തേക്ക് നോക്കി ഇതൊരു അവസാനിക്കാത്ത യാത്രയാണെന്ന പോലെ കാഴ്ച കണ്ടിരുന്ന സൂര്യയോട് ഋഷി, ""നമ്മൾ എത്താറായിട്ടുണ്ട്..... ഷെറിൻനെ വിളിച്ചു നോക്കട്ടെ.. റൂമിൽ ചെന്നു ഫ്രഷ് ആയിട്ട് പ്രോഗ്രാം നു പോകാം."സൂര്യ ഒന്ന് തയ്യാറായി.. എന്നിട്ട് ഒരു നെടുവീർപ്പോടെ ഋഷിയെ നോക്കി..

"കോളേജിനടുത്ത് അത്ര സൗകര്യങ്ങൾ ഉള്ള ഹോട്ടലുകൾ അല്ല.. അത് സ്റ്റുഡന്റ്സിനു ബുക്ക്‌ ചെയ്തിട്ടുണ്ട്. ഋഷിക്കുള്ള റൂം ഞാൻ ഗ്രാൻഡിൽ ഏർപ്പാടാക്കിയിട്ടുണ്ട്."ഫോണിലൂടെ ഷെറിൻ പറഞ്ഞു.സൂര്യയെ അങ്ങിനെ ഒരിടത്ത് കൊണ്ടുവിടാൻ ഋഷിക്ക് തോന്നിയില്ല. ഗ്രാന്റിലേക്ക് തന്നെ പോകാമെന്ന് ഋഷി തീരുമാനിച്ചു.

 

ജിപി എസ് സെറ്റ് ചെയ്ത് വണ്ടി ഹോട്ടൽ ഗ്രാൻഡ് ലക്ഷ്യമാക്കി നീങ്ങി.നഗരത്തിന്റെ തിരക്കുകൾക്ക് നടുവിലന്ന് ഒട്ടും തോന്നിപ്പിക്കാത്ത തരത്തിലായിരുന്നു യൂറോപ്യൻ ശൈലിയിൽ പണിതീർത്ത ആ ബഹുനിലക്കെട്ടിടം.. കാർ ചെന്ന് നിന്നപ്പോൾ തന്നെ സ്വീകരിക്കാൻ ആളുകൾ വന്നു.. ഇറങ്ങാനായി ഡോർ തുറന്നു കൊടുത്തു.. സൂര്യ ബാഗ് എടുക്കാനായി തുനിഞ്ഞപ്പോൾ അവർ കൊണ്ടുവന്നോളും എന്ന് ഋഷി പറഞ്ഞു. സൂര്യയോട് ലോബിയിൽ ഇരിക്കാൻ പറഞ്ഞു ഋഷി റിസപ്ഷൻ ഡെസ്കിലേക്ക് നടന്നു.

സൂര്യ ചുറ്റും നോക്കി.. പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (33 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (1 hour ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (1 hour ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (1 hour ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (1 hour ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (1 hour ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (1 hour ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (2 hours ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (4 hours ago)

Malayali Vartha Recommends