Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"കല്യാണിയെ സൂക്ഷിച്ചോളണം, ഭാഗ്യം ഉണ്ടെങ്കിലേ ആ കുട്ടിയ്ക്ക് ഇവിടുന്നു മടങ്ങിപ്പോകാൻ പറ്റു ; അവളുടെ പിന്നാലെ മരണമുണ്ട്‌ ; അപരിചിതന്റെ വാക്കുകളിൽ ഭയന്ന് കിരൺ; മരണം ബൈജുവിനു പിന്നാലെയോ അതോ കല്യാണിക്ക് പിന്നാലെയോ?; ട്വിസ്റ്റോട് ട്വിസ്റ്റുമായി മൗനരാഗം!

06 OCTOBER 2021 03:27 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ പരമ്പര മൗനരാഗം അപ്രതീക്ഷിത കഥയിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് രണ്ട് പുതിയ കഥാപാത്രങ്ങൾ കൂടി പരമ്പരയിലേക്ക് എത്തുകയാണ്. പുത്തൻ എപ്പിസോഡിൽ കിരൺ കന്യാകുമാരിയിൽ ഉള്ളതൊന്നും അറിയാതെ ,മാനേജർക്കൊപ്പം ഒരു വലിയ ഹോട്ടെലിൽ ഇരിക്കുകയാണ് കല്യാണി. അവിടെ ഒരു വലിയ സാർ വരുമെന്നും ആ സാറിന് കല്യാണിയെ നന്നായി അറിയാമെന്നും... കല്യാണിയുടെ പെയിന്റിങ്ങും ഭക്ഷണവും ഒക്കെ ഇഷ്ടമാണെന്നും അങ്ങനെ മാനേജർ പറഞ്ഞുകൊണ്ടിരുന്നു...

 

കല്യാണി അതാരാണ് എന്നൊക്കെ തിരക്കിയെങ്കിലും അത് കിരൺ ആകുമെന്ന് കല്യാണിയ്ക്ക് തോന്നിയില്ല. എന്നാൽ അത് കിരൺ തന്നെ... അവിടേക്ക് അവർ മൂന്ന് പേരും കൂടി കയറിവരുകയാണ്. പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു അവരെ കണ്ടപ്പോൾ കല്യാണിയ്ക്ക് തോന്നിയത്.

ഉടനെ മാനേജർ, " വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ... എന്നാ കേട്ടോ.. ഇന്ന് രാവിലെ മഞ്ഞു കണങ്ങൾ മാറ്റിയിട്ട് ജനലിലൂടെ കണ്ടത് ഈ സാറിനെ തന്നെയാണ്. പാറുക്കുട്ടിയും ബൈജുവും ഒക്കെ പിന്നെ അവിടെ ഒരു ആഘോഷമാക്കി. അങ്ങനെ അവർ ഭക്ഷണം ഒക്കെ കഴിച്ചിരിക്കുമ്പോഴാണ് അവിടെ മുഴുവൻ കട്ടുറുമ്പ് എന്നും പറഞ്ഞ് പാറുക്കുട്ടി സീറ്റ് മാറിയത്.. സ്വർഗ്ഗത്തിലെ കട്ടുറുമ്പാകരുതല്ലോ... !

 

പൂർണ്ണമായ കഥ അറിയാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (6 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (13 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (44 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (51 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends