Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയില്‍ എത്തുന്നത്.. ഇന്നുവരെ തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി...' സന്തോഷം പങ്കുവച്ച് നടി നവ്യ നായര്‍

06 OCTOBER 2021 04:13 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയി തിളങ്ങി നിന്ന താരമാണ് നടി നവ്യാ നായര്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായ താരം പങ്കുവയ്ക്കുന്നതെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അഭിനയരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച്‌ നടി നവ്യ നായര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

നവ്യ നായരുടെ കുറിപ്പ്:

20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയില്‍ എത്തുന്നത്.. ഇന്നുവരെ തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി..

അച്ഛനെയും അമ്മയെയും, കുടുംബാംഗങ്ങളെയും, ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, സഹോദരനെയും, സുഹൃത്തുക്കളെയും, ആസ്വാദകരേയും, വിമര്‍ശകരെയും ഓര്‍ക്കുന്നു, നന്ദി പറയുന്നു..

എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയില്‍ (സിബി അങ്കിള്‍), ദിലീപേട്ടന്‍, ഡേവിഡ് കാച്ചപ്പള്ളി (ഡേവിഡ് അങ്കിള്‍), സിയാദ് കോക്കര്‍ (സിയദ് ഇക്ക), ഡയറക്ടര്‍ രഞ്ജിയേട്ടന്‍ എന്നില്‍ വിശ്വാസത്തോടെ കഥാപാത്രങ്ങള്‍ തന്ന ഏല്ലാ സംവിധായകരെയും, നിര്‍മാതാക്കളെയും, സഹ താരങ്ങളെയും ഓര്‍ക്കുന്നു നന്ദി പറയുന്നു..

എന്നെ ഞാന്‍ ആയി സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍, ഈ ദിവസം പോലും ഓര്‍മയില്‍ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല.. രഞ്ജിത്, പാത്തു, പ്രീതി, ദേവന്‍, നബീല്‍, ബോണി, തൗഫീഖ് ദേവു, കുല്‍സു.. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്‌നേഹിക്കുന്ന ഒരായിരം പേര്‍ക്ക് എന്റെ നന്ദി..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 minute ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (7 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (14 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (45 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (52 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends