Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷി മിത്ര വിവാഹ നിശ്ചയം പൊടിപൊടിക്കുമ്പോൾ സൂര്യയെ സ്ഥലത്ത് നിന്നും മാറ്റാൻ സാബുവിന് കൊട്ടേഷൻ കൊടുത്ത് റാണിയമ്മ; പക്ഷെ, തിരിച്ചടി കിട്ടുന്നത് ഋഷിയിലൂടെ റാണിയമ്മയ്ക്ക് തന്നെ; കാണാൻ പോകുന്നത് പൂരക്കാഴ്ച്ച ; കൂടെവിടെ പുത്തൻ എപ്പിസോഡ് !

08 OCTOBER 2021 12:38 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ആര്യയുടെ വീട്ടുകാരുടെ കഥയാണ് കുറെ കാണിച്ചത്. അതിൽ എല്ലാ കൂടെവിടെ പ്രേക്ഷകരും നല്ല നിരാശയിലായിരുന്നിരിക്കാം . പക്ഷെ ഇനി ആരാധകർ കാണാൻ കാത്തിരുന്ന എപ്പിസോഡുകൾ ആണ് വരാനിരിക്കുന്നത്. കൂടെവിടെ നായകനായ ബിപിൻ ജോസിന് കൊറോണ പിടിപെട്ടതോടെയാണ് കഥ കുറച്ച്‌ വലിച്ചുനീട്ടികൊണ്ടുപോയത്. എന്നാൽ കൊറോണയൊക്കെ മാറി ബിപിൻ തിരിച്ചെത്തിയതോടെ പുതിയ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. അങ്ങനെയാകുമ്പോൾ ഈ ലാഗ് ഒക്കെ മാറും. കഥ ബംഗാളി സീരിയൽ മോഹറിൽ നിന്നും എടുത്തതുപോലെ തന്നെ കൊണ്ടുപോകും എന്നാണ് പ്രതീക്ഷിക്കുന്നത്.


അപ്പോൾ പിന്നെ കഥയിലേക്ക് കടക്കാം. ആര്യ അച്ഛനുമായി താലിയുടെ പേരും പറഞ്ഞ് തർക്കിക്കുകയായിരുന്നു. എന്നിട്ട് അകത്തേക്ക് കയറിപ്പോയി... ആ പോക്ക് കണ്ടപ്പോൾ തന്നെ ഊഹിക്കാമായിരുന്നു അത് ശേഖരൻ കെട്ടിക്കൊടുത്ത താലി എടുക്കാനാണെന്ന്. സംഗതി അതുതന്നെ... പക്ഷെ അത് എവിടുന്നു കിട്ടി എന്നുള്ളത് ആര്യ അച്ഛനോടും അമ്മയോടും പറഞ്ഞില്ല.. ശേഖരനും ആര്യയ്ക്കും മാത്രമേ അതിന്റെ സത്യാവസ്ഥ അറിയുകയുള്ളായിരുന്നു. 'അമ്മ ചോദിച്ചപ്പോഴും ഇത്തരം ഒരു സാഹചര്യം വരാൻ സാധ്യത ഉള്ളതുകൊണ്ട് കരുതിവച്ചതാണ് എന്നങ്ങ് പറഞ്ഞു,

 

ശേഖരന്റെ മുഖത്ത് അപ്പോൾ സന്തോഷമുണ്ടായിരുന്നു. ആര്യയ്ക്ക് ഈ ഒരു ധൈര്യം വന്നതിന്റെ കാരണം അത് ശേഖരനല്ല... അത് ആര്യയുടെ ജോലിയാണ്... ഒരു ജോലി കിട്ടുമ്പോഴുള്ള സെൽഫ് കോൺഫിഡൻഡ്. അതൊക്കെ നിങ്ങൾ പ്രേക്ഷകരും മനസിലാക്കണം.

പിന്നെ കാണിക്കന്നത് നമ്മൾ കാത്തിരുന്ന ഒരു രംഗമാണ്. സാബുവും കുഞ്ഞിയും ഭയങ്കര സംസാരം.. കഥ പൂർണ്ണമായും ആസ്വദിക്കാം വീഡിയോയിലൂടെ....!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends