Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയം പറയാതെ പറഞ്ഞ ഋഷിയും ഒപ്പം സൂര്യയും , ഇനി ഇവർമാത്രം ; പരസ്പരം പറയാതെ പറയുന്ന പ്രണയത്തിന്റെ മനോഹാരിതയുമായി കൂടെവിടെ ആരാധിക എഴുതുന്നു, നയനയുടെ ഋഷ്യം PART 18!  

08 OCTOBER 2021 03:05 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയുടെ കഥാപാത്രങ്ങളെ വച്ചുകൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം . കഥയുടെ അടുത്ത ഭാഗം അതിമനോഹരമായ പ്രണയ രംഗങ്ങളോടെ അവതരിപ്പിച്ചിരിക്കുകയാണ്. ആ സ്പീച്ച് ബോർ ആയതുകൊണ്ട് സൂര്യയും ഋഷിയും അവിടെ നിന്നും എസ്‌കേപ്പ് ആകാൻ തീരുമാനിച്ചു. അങ്ങനെ ഹോട്ടലിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചിട്ട് പോകാനായിരുന്നല്ലോ അവരുടെ പ്ലാൻ...

 

തിരികെ എത്തി റൂമിന്റെ കീ വാങ്ങാൻ ചെന്ന ഋഷിയോട് ഡെസ്കിൽ നിന്ന പെൺകുട്ടി പറഞ്ഞു."സോറി സാർ.. അവർ സ്റ്റേ എക്സ്റ്റന്റ് ചെയ്തു.. റൂം vacant ആയിട്ടില്ല. ആയാൽ ഉടനെ സർനെ ഇൻഫോം ചെയ്യാം." സംഭവം സൂര്യയ്ക്ക് മറ്റൊരു റൂം അവിടെ തന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ അത് ശരിയായില്ല. അപ്പോൾ ഋഷി 'It's okay' എന്നും പറഞ്ഞിട്ട് അവിടെ നിന്നും സൂര്യയ്ക്ക് അടുത്തേക്ക് വന്നു.

 

"താഴെ restaurant ൽ ഒരുമണിക്ക് ചെന്നാൽ ബുഫെ ഉണ്ട്. പക്ഷേ അതുവരെ വെയിറ്റ് ചെയ്യാൻ വയ്യ. നമുക്ക് റൂമിൽ ഇരുന്നു കഴിക്കാം." ഋഷി സൂര്യയോടു പറഞ്ഞു.അവർ അങ്ങനെ ഭക്ഷണം ഓർഡർ ചെയ്തു.."സൂര്യയ്ക്ക് ഒരു ഓറഞ്ച് ജ്യൂസ്‌ പറയട്ടെ? " ഋഷി ചിരിച്ചു."അയ്യോ വേണ്ടായേ.. "അവളും ചിരിച്ചു...
"ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്തു വരാം. കറങ്ങാൻ ഇറങ്ങാൻ ഈ formals ന്റെ ആവശ്യം ഒന്നുമില്ല." അതും പറഞ്ഞു ഋഷി പോയി ഡ്രസ്സ്‌ മാറി വന്നു..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends