Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"കൂടെ പോരുന്നോ എനിക്കൊപ്പം..."; എത്ര നാളായി ഇങ്ങനെയൊരു വാക്ക് മാഷിൽ നിന്നും കേൾക്കാൻ ടീച്ചർ കൊതിക്കുന്നു; അമ്പാടിയുടെ പ്രണയത്തിന് മുന്നിൽ ഈഗോ കളഞ്ഞ് അലീനയും ; അമ്മയറിയാതെ ആരാധകർ കാണാൻ കാത്തിരുന്ന നിമിഷം !

08 OCTOBER 2021 03:53 PM IST
മലയാളി വാര്‍ത്ത

ഇന്നെല്ലാവർക്കും ഒരുപാട് സന്തോഷം തരുന്ന എപ്പിസോഡ് ആണ് അമ്മയറിയാതെ പരമ്പരയിലൂടെ എത്തിയിരിക്കുന്നത് ... അമ്പാടി അലീന ദി റിയൽ ലവ് സ്റ്റോറി ഇനി തുടങ്ങാൻ പോകുന്നതേയുള്ളു... അകന്നിരിക്കുമ്പോഴുള്ള പ്രണയം അതൊരു നൊമ്പരമാണ്... ഏതൊക്കെയോ മഹാന്മാർ പറഞ്ഞപോലെ പ്രണയം അതൊരു നോവാണ്... ആ നൊമ്പരം ഇനിയങ്ങോട്ട് അധീന ലവ് സ്റ്റോറിൽ കാണാം.

 

അപ്പോൾ അമ്പാടി ട്രൈനിങ്ങിന് പോകുന്ന കാഴ്ചകളാണ് കാണിക്കുന്നത്.. അവർ രണ്ടുപേരും അമ്പലത്തിൽ പോയി പരസ്പരം ചന്ദനം ഒക്കെ ഇട്ടുകൊടുക്കുന്നുണ്ട്... അപ്പോഴും എന്താണ് പ്രാർഥിച്ചത് എന്ന് അമ്പാടി പറയുമ്പോൾ ട്രെയിനിങ് ഒക്കെ നല്ലരീതിയിൽ കഴിഞ്ഞിട്ട് അമ്പാടിയ്ക്ക് ഐ പി എസ് ആകാൻ സാധിക്കണെ എന്നാണെന്ന് അലീന പറഞ്ഞു. കാരണം അതിനു തടസങ്ങൾ ഒരുപാടാണല്ലോ.

 

അവിടുന്ന് അമ്പാടി പോകണം എന്ന് പറഞ്ഞത് അലീനയുടെ അമ്മയുടെ അടുത്തേക്കാനാണ്... അമ്മയോട് ഇപ്പോൾ സ്നേഹം കൂടിവരുകയാണ് എന്നാണ് അമ്പാടി പറഞ്ഞത്. അതിനു കാരണം, സ്വന്തം മകൾ ആണെന്നറിയാതെ അലീനയ്ക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്യുന്നതാണ്... വിനയനെ കൊന്നതുപോലും ആ മകളെ കുറിച്ച് അവൻ പറഞ്ഞ വൃത്തികേട് കേട്ടിട്ടാണ്...

അങ്ങനെ അവർ രണ്ടും നീരാജയുടെ വീട്ടിലെത്തി. പൂർണ്ണമായ അമ്പാടി അലീന പ്രണയകഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends