Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാടിന് നടുവിലെ മഴ നിറവിന്റെ കാഴ്ചയാണ്; മഴ നനയാതിരിക്കാൻ ഒരു മരത്തണലിലേക്ക് ഓടിക്കയറി ഋഷിയും സൂര്യയും ; ഋഷിയോട് പറയാൻ കൊതിച്ച പ്രണയം വിടർന്ന ചുണ്ടുകളിൽ ഒളിപ്പിച്ച് സൂര്യ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ , നയനയുടെ ഋഷ്യം PART 19!  

09 OCTOBER 2021 12:11 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നയന താര എന്ന ആരാധിക എഴുതുന്ന എഴുതുകയാണ് നയനയുടെ ഋഷ്യം. പരമ്പരയിൽ പ്രേക്ഷകർ മിസ് ചെയ്യുന്ന ഋഷിയുടെയും സൂര്യയുടെയും പ്രണയത്തിന്റെ സാക്ഷാത്ക്കരമാണ് ഈ എഴുത്തുകളിൽ നിറയെ.

 

ഇപ്പോഴിതാ, സൂര്യയും ഋഷിയും അതിരപ്പള്ളിയിൽ എത്തിയിരിക്കുകയാണ്. ടിക്കറ്റ് എടുത്ത് അവർ അകത്തേയ്ക്ക് നടന്നു... സൂര്യയ്ക്ക് വല്ലാത്ത സന്തോഷം തോന്നി.. ഒട്ടും പ്രതീക്ഷിച്ചതല്ല.. ഇങ്ങനെയുള്ള യാത്രകളൊന്നും ഓർമ്മയിൽ പോലും സൂര്യയ്ക്ക് ഉണ്ടായിട്ടില്ല.. കേട്ടിട്ടുണ്ട്.. സിനിമയിൽ കണ്ടിട്ടുണ്ട്.. അതല്ലാതെ.... അവളുടെ ജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമായിരുന്നു...


നേർത്ത മഴ പൊടിയുന്നുണ്ട്... എങ്കിലും ആരും തന്നെ കുടകൾ എടുത്തിരുന്നില്ല.. അവർക്കു മുൻപിലും പിറകിലുമായി അകലത്തിൽ ആളുകൾ ഉണ്ട്.. ഋഷി സ്വതവേയുള്ള ഗൗരവത്തോടെ തന്നെയാണ് നടപ്പ്.. ചുറ്റിനും പച്ചപ്പ്.. ഒരു ചെറിയ കൈവരിയും ചെറിയ നടവഴിയുമാണ്.. അവർ മിണ്ടാതെ നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ വഴിയരികിൽ കുരങ്ങന്മാർ വന്നു.

 

ഋഷിയുടെ പേടി കണ്ട് സൂര്യ പൊട്ടിച്ചിരിച്ചു.." എന്റെ സാറേ.. ഇതിലേ വാ.. ചിരപരിചിതമായ ഇടമെന്ന പോലെ അവൾ ഋഷിയെ വിളിച്ചു.. ഋഷിയും അവളോടൊപ്പം ചിരിച്ചു..അവർക്കരികിലൂടെ, മധുവിധുവിൽ എന്നോണം ചേർന്ന് നടക്കുന്നവരും കമിതാക്കളും ഒക്കെ നടന്നുപോകുന്നുണ്ട്.ഋഷി സൂര്യയെ നോക്കി.. ഒപ്പം നടന്നിരുന്നവൾ മതിമറന്നു കാഴ്ചകൾ കണ്ട് മുമ്പേ നടപ്പുണ്ട്..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (5 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (25 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (36 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (43 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends