Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയറിയാതെ പരമ്പരയിൽ അപർണ്ണയുടെയും വിനീതിന്റേയും ബന്ധം സമൂഹത്തിന് തരുന്ന സന്ദേശം എന്താണ്?; അമ്പാടി മടങ്ങിവരുന്നതും കാത്ത് അലീന; എന്നാൽ, അമ്പാടിയ്ക്ക് പിന്നാലെ മൂർത്തി ; ആ പറഞ്ഞ വാക്കുകൾ ഭയക്കേണ്ടതല്ലേ?; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !  

09 OCTOBER 2021 01:09 PM IST
മലയാളി വാര്‍ത്ത

അമ്പാടി ട്രൈനിങ്ങിന് പോയ വേദനയിൽ അലീന ആകെ സങ്കടപ്പെട്ട് പപ്പയോട് സംസാരിച്ചു നിൽക്കുകയാണ്. അപ്പോൾ പപ്പ വിവാഹം ചെയ്യാതിരുന്നതിലെ പരിഭവം അലീനയോട് പറഞ്ഞു.. ഈ കടും പിടുത്തമൊക്കെ അവസാനിപ്പിച്ചിട്ട് താലികെട്ട് നടത്താൻ നോക്ക്... എന്നാണ് പപ്പാ പറയുന്നത്.

 

എന്നാൽ, പ്രണയിച്ചു നടക്കുമ്പോഴുള്ള സ്നേഹം എത്രയുണ്ടെന്നത് കഴിഞ്ഞ ദിവസം അമ്പാടിയും അലീനയും പറഞ്ഞതേയുള്ളു . അങ്ങനെ അതും കേട്ട് അലീന മുകളിലേക്ക് പോയപ്പോൾ പപ്പാ പിന്നിൽ നിന്നും വിളിച്ചിട്ട് മുറിക്കകത്ത് കയറി ഒരേ ഇരുപ്പ് ഇരിക്കേണ്ട പള്ളിയിലൊക്കെ പോകാം... എന്നിങ്ങനെ പപ്പാ പറഞ്ഞു.

 

അപ്പോൾ അലീനയും അത് സമ്മതിച്ചു.. എന്നാൽ കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞ് ആദ്യം മുറിയിലേക്ക് ചെന്നു .... എന്നിട്ട് പെട്ടന്ന് തന്നെ പൊട്ടിക്കരഞ്ഞ് കട്ടിലിലേക്ക് വീഴുകയായിരുന്നു... അത്രമാത്രം അമ്പാടിയെ പിരിഞ്ഞിരിക്കാൻ അലീനയ്ക്ക് സാധിക്കുന്നില്ല.. എന്നിട്ട് വേഗം വെപ്രാളപ്പെട്ട് ഫോൺ എടുത്ത് അമ്പാടിയെ വിളിക്കുകയാണ്... എന്നാൽ കാൾ കിട്ടിയില്ല... അങ്ങനെ ആകെ അസ്വസ്ഥമായിട്ട് അലീന സ്വയം കുറ്റപ്പെടുത്തുകയാണ്...

 

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends