Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതകാലം മുഴുവനും ഇതുപോലെ ഒന്നിച്ചു യാത്രചെയ്യാൻ സൂര്യയെ ജീവിതത്തിലേക്ക് ക്ഷണിച്ച് ഋഷി; നിനക്കൊപ്പം മരണം വരെ.... ; സൂര്യയോടുള്ള പ്രണയം ഋഷി തുറന്നുപറയുമ്പോൾ സൂര്യയുടെ മറുപടി; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ, നയനയുടെ ഋഷ്യം PART 20!

10 OCTOBER 2021 12:19 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പര കൂടെവിടേയുടെ ആരാധിക നയന എഴുതുന്ന കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശാരദ നേടിക്കൊണ്ടിരിക്കുകയാണ്. സൂര്യയും ഋഷിയും തട്ടുദോശ കഴിക്കാനിറങ്ങിയതായിരുന്നു കഴിഞ്ഞ ദിവസത്തെ കഥ . തുടർന്നുള്ള കഥ വായിക്കാം...

 

ഇരുട്ടത്ത്, തട്ടുകടയിലെ വെളിച്ചത്തിൽ അവിടുത്തെ കൊച്ചു ബെഞ്ചിലിരുന്ന്, നല്ല ചൂട് ദോശയും ഓംലെറ്റും കഴിക്കുന്നത്.. സൂര്യയുടെ മനസ്സിൽ അത്തരം ഓർമ്മകളൊക്കെ ധാരാളമുണ്ട്. എന്നാലും ഒരിക്കലും മടുക്കാത്ത അനുഭവമാണ് അതൊക്കെയും. "പണ്ട് എവിടേലും പോയി വരുമ്പോൾ അച്ഛൻ വാങ്ങിത്തരുമായിരുന്നു..ആ ദോശ ഉണ്ടാക്കുന്ന ശബ്ദം തന്നെ എന്ത് രസാ ന്നോ.. സാറിന്റെ ഒരു സ്റ്റാർ ഹോട്ടലിലും കിട്ടില്ല ഇതൊന്നും.. വാ.. " അതുവരെ കണ്ടതിലും ഉത്സാഹത്തോടെ സൂര്യ പറഞ്ഞു .

 

'തന്റെ ഇഷ്ടങ്ങൾ എനിക്കിപ്പോഴിഷ്ടമാണ് സൂര്യ.. മറ്റെന്തിനേക്കാളും.. ' അവളോടൊപ്പമിരുന്നു കഴിച്ചുകൊണ്ടിരുന്നപ്പോൾ ഋഷി ഓർത്തു.ഒരു ദോശയ്ക്ക് ഇത്രയും രുചിയുണ്ടാകുമോ എന്ന് അയാൾക്ക് അദ്‌ഭുതം തോന്നി..അന്ന് വല്യമ്മച്ചിയുടെ വീട്ടിൽ നിന്നും ആഹാരം കഴിച്ചപ്പോൾ തോന്നിയ പ്രത്യേകത. "അങ്ങനെ ഫൈവ് സ്റ്റാർ ഡിന്നർ കഴിഞ്ഞു. എങ്ങനെ ഉണ്ട് എന്റെ ചോയ്സ്? " സൂര്യ ഗമയിൽ ചോദിച്ചു.

 

"ഉം.. കുഴപ്പമില്ല. " ഋഷി പറഞ്ഞു.."അത്രേ ഉള്ളൂ.." അവളുടെ കൊഞ്ചിക്കൊണ്ടുള്ള ആ കുറുമ്പ് കാണാൻ ആഗ്രഹിച്ചതുകൊണ്ട്തന്നെയാണ് ഋഷി അതുപറഞ്ഞത്. " നല്ലതാടോ.. വാ പോവാം "..ഋഷി ചിരിച്ചു കൊണ്ട് നടന്നു. വണ്ടിയിൽ പ്രണയാർദ്രമായി ഹരിശങ്കറിന്റെ ശബ്ദം. തിരികെ ഹോട്ടലിൽ എത്തുമ്പോൾ നന്നായി ഇരുട്ടിയിരുന്നു.. ഒന്നും മിണ്ടാതെ അവർ ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു..

 

പൂണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends