Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ വിവാഹ നിശ്ചയം നടക്കും , പക്ഷെ...അത് ഋഷിയും മിത്രയും തമ്മിലല്ല, പകരം സൂര്യയ്ക്കായി മോതിരവും വാങ്ങി ആ ദിവസത്തിനായി ഋഷി കാത്തിരിക്കുകയാണ്; സൂര്യയെ രക്ഷിച്ച് ഋഷി തിരിച്ചെത്തുമ്പോൾ സംഭവിക്കുന്നത് ആരാധകർ കാണാൻ കൊതിച്ച കാഴ്‌ച!

10 OCTOBER 2021 04:38 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പരമ്പരയിൽ ഋഷി സൂര്യ പ്രണയ കഥയിൽ അടുത്ത ആഴ്ച്ച എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നാണ് എല്ലാ പ്രേക്ഷകരും ചോദിക്കുന്നത്. ഉറപ്പായും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് പുത്തൻ പ്രൊമോ സൂചിപ്പിക്കുന്നത്. ഋഷിയും ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയിട്ടുണ്ട്. അതുമാത്രമല്ല അവരുടെ ഷൂട്ടിംഗ് നല്ല റ്റൈറ്റ് ആയി നടക്കുന്നുമുണ്ട്.

 

ഋഷിയുടെ ഈ മൗനമായുള്ള പോക്കൊക്കെ കുറച്ചു നാളത്തേക്ക് മാത്രമാണ്. നിശ്ചയം ഏതായാലും മുടങ്ങും. ഋഷി തന്നെ അതിനുള്ള വഴി ഉണ്ടാക്കുകയാണ്. അപ്പോൾ നമുക്ക് ആ കഥയിലേക്ക് തന്നെ വരാം . ഋഷിയുടെയും മിത്രയുടെയും വിവാഹ നിശ്ചയ വാർത്തയോട് പൊരുത്തപ്പെട്ടു എന്നൊക്കെ സൂര്യ ടീച്ചറോട് പറഞ്ഞെങ്കിലും സൂര്യയെ വേദനിപ്പിക്കുന്ന ഒരേഒരു പ്രശ്‌നം ഇപ്പോൾ അതാണ്. ഋഷി തന്നെ സ്നേഹിക്കുന്നുണ്ടന്ന് സൂര്യയ്ക്ക് അറിയാം. എന്നാൽ, മിത്രയെ റിഷിയ്ക്ക് ഒഴിവാക്കാനും സാധിക്കാതെയിരിക്കുകയാണ്,

 

ഏതായാലും എല്ലാത്തിനും മുന്നിൽ നിസ്സഹായയാണ് സൂര്യ. ഋഷിയുടെ ജീവിതവും തീരുമാനവുമാണ്. അവിടെ സൂര്യയ്ക്ക് ഒന്നും ചെയ്യാനില്ല. അതുകൊണ്ടുതന്നെ സൂര്യ അവിടെ നിന്ന് ഒന്ന് മാറിനിൽക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ സൂര്യ ആദ്യം പോകാൻ തീരുമാനിക്കുന്നത് വീട്ടിലേക്കാണ്.

പൂർണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends