Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിത്രയെ ഋഷിയോട് അടുപ്പിക്കാനുള്ള റാണിയമ്മയുടെ വൃത്തികെട്ട തന്ത്രം എട്ടുനിലയിൽ പൊട്ടി; ഋഷിയ്ക്ക് പിന്നിൽ ആരും ചിന്തിക്കാത്ത ഒരു ട്വിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്; ഏതായാലും മാളികേക്കലിൽ നിന്നും മിത്രയ്ക്ക് ബൈ ബൈ; ആരാധകർ ആഗ്രഹിച്ച രീതിയിൽ തന്നെ കൂടെവിടെ പരമ്പര മുന്നോട്ട്!

11 OCTOBER 2021 12:01 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഋഷിയുടെയും സൂര്യയുടെയും വിവാഹത്തിനായിട്ടാണ്. അതിലേക്കടുക്കുന്ന കൂടെവിടെയുടെ പുത്തൻ നിമിഷങ്ങൾ എത്തിക്കഴിഞ്ഞിരിക്കുകയാണ്. സാബു, ടീച്ചറുടെ വീട്ടിലെത്തിയത് വരെയാണ് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചു നിർത്തിയത്.. സാബുവിനെ കണ്ടപ്പോൾ തന്നെ "ഇവിടെ വരരുതെന്ന് പറഞ്ഞതല്ലേ.... "എന്നും ചോദിച്ച് ടീച്ചർ ഷൗട്ട് ചെയ്യാൻ തുടങ്ങി.

 

അപ്പോൾ വളരെ വിനയപൂർവം ഒന്ന് കുനിഞ്ഞൊക്കെയാണ് സാബു നമസ്കാരം പോലും പറയുന്നത്. എന്നിട്ട് "ഇവിടുന്ന് അന്നിറങ്ങിയപ്പോൾ ഇനി ഇങ്ങോട്ട് വരില്ലെന്ന് ഉറപ്പിച്ചിട്ടാണ് പോയത്. പക്ഷെ വീണ്ടും വരേണ്ടി വന്നു. വന്നത് വല്യമ്മച്ചിയുടെ കാര്യമായതുകൊണ്ടാണ്. ഒരു സഹായം വേണം എന്നിങ്ങനെ സാബു പറഞ്ഞു. "

 

അപ്പോൾ സൂര്യ ടീച്ചർക്ക് പിന്നിലായി വന്നു നിൽക്കുന്നുണ്ട്. ടീച്ചർ സൂര്യയെ ഒന്ന് തിരിഞ്ഞു നോക്കി.. എന്നിട്ട് സാബുവിനോട്, " തല്ക്കാലം ഒരു സഹായവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞതല്ലേ. അപ്പോൾ സാബു, " ടീച്ചർ കാശ് ആയിട്ട് സഹായം ചോദിക്കാനല്ല ഞാൻ വന്നത് . എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാനുള്ളൊരു സന്മനസ് കാണിക്കണം . നിങ്ങൾക്കെല്ലാവർക്കും എന്നെ സംശയവും പേടിയുമാണെന്നെനിക്കറിയാം. അത് നിങ്ങളുടെ ആരുടെയും തെറ്റല്ല അത് എന്റെ കുഴപ്പം കൊണ്ടാണെന്നും എനിക്കറിയാം "

 

സാബു നല്ല അസ്സലായിട്ട് സംസാരിക്കിട്ടുന്നുണ്ട്... ഇത്രേയുമായപ്പോൾ ടീച്ചർ ചോദിച്ചു.. "തനിക്ക് ഇപ്പോൾ എന്താണ് വേണ്ടത് അത് പറയ്. "അത് വല്യമ്മച്ചി ഇപ്പോൾ തീരെ അവശതയിലാണ്... ഒരാഴ്ച്ച അടിവാരത്തുള്ള ആശുപത്രിയിലായിരുന്നു. ഇനി ഇപ്പോൾ വല്യ പ്രതീക്ഷ ഒന്നും വേണ്ടന്നാണ് ഡോക്റ്റർമാർ പറഞ്ഞിരിക്കുന്നത്.

 

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (5 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (25 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (36 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (43 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends