Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുമഴ പെയ്യുമ്പോൾ മനസിനും ശരീരത്തിനും തോന്നുന്ന ഉത്സാഹമുണ്ട്, പ്രകൃതിയ്ക്കും പ്രണയത്തിനും ഒരേ വാസനയാണ് എന്ന് ആ സമയം തിരിച്ചറിയാം; ഋഷിയുടെ പ്രണയാഭ്യർത്ഥനയ്ക്ക് സൂര്യയുടെ മറുപടി; കൂടെവിടെ ആരാധികയുടെ വൈറലാകുന്ന എഴുത്തുകൾ, നയനയുടെ ഋഷ്യം PART 21!

11 OCTOBER 2021 01:26 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ പ്രത്യേകത പ്രണയമാണ്.. അതും ഒരു ക്യാംപസ് പ്രണയകഥ. അതുകൊണ്ടുതന്നെ യൂത്തിനിടയിലും ഈ കഥയ്ക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. പരമ്പരയിൽ പ്രണയ നിമിഷങ്ങൾ നഷ്ടപ്പെട്ടപ്പോൾ കൂടെവിടെയുടെയുടെ ഒരു ആരാധിക ഋഷിയെയും സൂര്യയെയും ചേർത്ത് അതിമനോഹരമായ പ്രണയ നോവൽ എഴുതാൻ തുടങ്ങി.

 

ആദ്യ ദിവസം തന്നെ കഥയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ കഥ ഇരുപത്തിയൊന്നാം ഭാഗം ആയിരിക്കുകയാണ്. അതിൽ ഇന്നെല്ലാവരും കാത്തിരിക്കുന്നത് ഋഷിയുടെ പ്രണയത്തിന് മുന്നിൽ സൂര്യ എന്ത് മറുപടിയായിരിക്കും പറയാൻ പോകുന്നത് എന്നറിയാനാണ്.

 

ഋഷി തന്റെ മുറിയിലേയ്ക് കയറുന്നതിനു മുൻപ് അവളുടെ മുഖത്തേക്ക് നോക്കി.. കതകടയ്ക്കാതെ അയാളെ നോക്കി നിൽക്കുകയായിരുന്നു സൂര്യ.."Goodnight സൂര്യ... ഋഷി പറഞ്ഞു. "Goodnight" യാതൊരു ഭാവമാറ്റവുമില്ലാതെ സൂര്യയുടെ കണ്ണുകൾ ഋഷിയെ തന്നെ നോക്കി നിന്നു....

 

അവൾ അങ്ങനെ കണ്ണെടുക്കാതെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട്..... അകത്തു കയറി Door ലോക്ക് ചെയ്യാൻ ഋഷി അവളോട്‌ ആഗ്യം കാണിച്ചു.. അവൾ മെല്ലെ.... തലകുലുക്കി.. അവൾ പോയെന്നുറപ്പിക്കും വരെ ഋഷി അവളെ നോക്കി നിന്നു..കതകടച്ച്‌ .. അവൾ മുറിക്കത്തേക്ക് നടന്നു..

കഥ പൂർണ്ണമായും ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends