Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങൾക്ക് മുൻപ് സംപ്രേക്ഷണം ചെയ്ത സീരിയലിലെ നായികയായിട്ടാണ് താൻ ഇന്നും അറിയപ്പെടുന്നത്; ഓറഞ്ച് എന്ന കഥാപാത്രത്തിന് ശേഷവും താൻ ധാരാളം നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, എന്നിട്ടും അതൊന്നും പ്രേക്ഷകർ കാണുന്നില്ല; വിശേഷങ്ങൾ പങ്കുവച്ച് ഷെമി മാർട്ടിൻ !

11 OCTOBER 2021 04:35 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീനിലേക്ക് യൂത്തുകളെ ആകർഷിച്ച പരമ്പരയായിരുന്നു വൃന്ദാവനം. മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൃന്ദാവനം ഇന്നും ഓർമ്മകളിലേക്ക് വരുമ്പോൾ പ്രേക്ഷകർ ആദ്യം പറയുന്ന പേര്, ഓറഞ്ച് എന്നുതന്നെയാകും.

 

ഇപ്പോഴിതാ തന്നെ ഇപ്പോഴും തിരിച്ചറിയുന്നത് ഓറഞ്ച് എന്ന പേരിലാണെന്ന് പറയുകയാണ് ഷെമി മാർട്ടിൻ. ഓറഞ്ച് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് അവതാരിക സംസാരിക്കുമ്പോഴാണ് ഇന്നും താൻ വർഷങ്ങൾക്ക് മുന്നേ ചെയ്ത കഥാപാത്രം മാത്രമാണ് ആളുകൾ തിരിച്ചറിയുന്നത്. അതിനു ശേഷം അതിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടും ആരും അതിനെ കുറിച്ച് ചോദിക്കുന്നില്ല എന്ന് തമാശയായി താരം പറയുന്നത്.

 

വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രമായിട്ടാണ് ഷെമി മിനിസ്‌ക്രീനിൽ എത്തിയിട്ടുള്ളത് .ഇപ്പോൾ ബാലഹനുമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയിലും വില്ലത്തി വേഷത്തിൽ ഷെമി എത്തുന്നുണ്ട്.

പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends