Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസരങ്ങൾക്ക് വേണ്ടി പലപ്പോഴും മാറേണ്ടി വരും; അത് ചിലപ്പോൾ ശരീര ഭാരം കുറയ്ക്കുന്നതുമാകാം...; ഉത്തരവാദിത്വമില്ലാത്ത ജീവിതം തനിക്ക് തന്ന പാഠം ; ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങൾ ഓർത്തെടുത്ത് ഷെമി മാർട്ടിൻ!

11 OCTOBER 2021 04:58 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീനിലേക്ക് യൂത്തുകളെ ആകർഷിച്ച പരമ്പര വൃന്ദാവനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് ഷെമി മാർട്ടിൻ. മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ കഥയിൽ ഓറഞ്ച് എന്ന ബോൾഡ് ലേഡിയായാണ് ഷെമി എത്തിയത്.

 

ഇപ്പോഴിതാ, ഉത്തരവാദിത്തമില്ലാത്ത തന്റെ ജീവിതം കൊണ്ടെത്തിച്ച വലിയ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷെമി മാർട്ടിൻ. ഓറഞ്ച് എന്ന കഥാപാത്രത്തിന് ശേഷം ഷെമി മാർട്ടിന് ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചാണ് പറയുന്നത്.

 

വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രമായിട്ടാണ് ഷെമി മിനിസ്‌ക്രീനിൽ എത്തിയിട്ടുള്ളത് .ഇപ്പോൾ ബാലഹനുമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയിലും വില്ലത്തി വേഷത്തിൽ ഷെമി എത്തുന്നുണ്ട്. ഇതിനു മുൻപ് പൗർണ്ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയും ഷെമി മാർട്ടിൻ മലയാളികൾക്ക് മുന്നിൽ എത്തിയിരുന്നു.

പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (35 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (42 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends