Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതമാണ് കാണിക്കുന്നത്, അവിടെ മോശം വാക്കുകളും തെറിവാക്കുകളും ഉപയോഗിക്കും; ആരോപണങ്ങൾ ഉണ്ടായിട്ടും സ്വീകരിക്കാൻ ജനങ്ങളുണ്ട് ; മലയാള സീരിയലുകളെ വിമർശിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ഷെമി മാർട്ടിൻ !

11 OCTOBER 2021 06:07 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബാല ഹനുമാൻ എന്ന പരമ്പരയിലൂടെ ഇപ്പോൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷെമി മാർട്ടിൻ. പൗർണ്ണമി തിങ്കൾ എന്ന ജനപ്രിയ പരമ്പരയിലൂടെയും ഷെമിയെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു.

 

മലയാള മിനിസ്ക്രീനിലേക്ക് യൂത്തുകളെ ആകർഷിച്ച പരമ്പര വൃന്ദാവനത്തിലൂടെയാണ് ഷെമി ആദ്യം മിനിസ്‌ക്രീനിൽ എത്തുന്നത്. മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളെ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാകില്ല. കൂട്ടത്തിൽ ഓറഞ്ച് എന്ന ബോൾഡ് ലേഡിയായിട്ടാണ് ഷെമി എത്തിയത്.

 

ഇപ്പോഴിതാ, സീരിയലിനെ പരിഹസിക്കുന്നവർ കുറിച്ചും സീരിയലുകളെ കുറിച്ചും പറയുകയാണ് താരം. വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രമായിട്ടാണ് ഷെമി മിനിസ്‌ക്രീനിൽ എത്തിയിട്ടുള്ളത് . അതുപോലെതന്നെ ജീവിതത്തിലും ഒരു ബോൾഡ് സ്ത്രീയാണ് ഷെമി.

പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (6 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (13 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (35 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (53 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends