Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യയ്ക്ക് മുന്നിൽ അപകടത്തിലേക്കുള്ള വഴി തുറന്ന് കരിപ്പെട്ടി സാബു; ഋഷിയുടെ അകൽച്ച മനസിലാക്കി വേദനയോടെ മിത്ര; വിവാഹ നിശ്ചയത്തിൽ നിന്നും മിത്ര തന്നെ പിന്മാറുമോ?; ആകാംക്ഷയുടെ മുൾമുനയിൽ കൂടെവിടെ പരമ്പര!

12 OCTOBER 2021 04:35 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏറ്റെടുത്ത പരമ്പര കൂടെവിടെയുടെ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ആദ്യം തന്നെ ഐശ്വര്യമായിട്ട് ദേവമ്മയുടെ വാഴക്കാണ് കാണിക്കുന്നത്. മോഹനന്റെ പേരിൽ ആ വീടിന്റെ വാടക ചീട്ട് എഴുതിയതിന്റെ ബഹളം ആര്യ ജോലി കഴിഞ്ഞു വന്നപ്പോൾ നടക്കുകയാണ്. ആര്യ എന്തൊക്കെ പറഞ്ഞിട്ടും ദേവമ്മ മോഹനനെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്.

 

അപ്പോൾ ആര്യ പറയുന്നുണ്ട്. ഈ വീട് സ്വന്തമാക്കിയതിന് പിന്നിൽ മോഹനന് മറ്റെന്തോ ഉദ്ദേശമുണ്ട്. അത് അമ്മയ്ക്ക് അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ? അപ്പോഴും ദേവമ്മയ്ക്ക് ഒന്നും മനസിലായിട്ടില്ല... അവര് അപ്പോഴും മോഹനനെ കണ്ണടച്ച് വിശ്വസിക്കുകയാണ്.

 

എന്നാൽ, ആര്യ ഉറച്ച തീരുമാനത്തോടെയാണ് നിൽക്കുന്നത്. വെരി കോൺഫിഡന്റ് ആയിട്ട് ആര്യ പറഞ്ഞു, ഈ വീട് സ്വന്തമാക്കിയിട്ട് എന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെട്ടാൽ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും . പിന്നെ പോകുന്നത് ഒറ്റയ്ക്ക് ആകില്ല... അതും പറഞ്ഞേക്കാം... അവിടെ ആര്യ ഉദ്ദേശിച്ചത് ശേഖരനെയാണ്.

 

എന്നാൽ, ദേവമ്മ ശേഖരന്റെ അടുത്തുപോയി ആര്യയെ പറഞ്ഞ് മനസിലാക്കാൻ ഉപദേശിക്കുന്നുണ്ട്.. പിന്നെ നമ്മുടെ സൂര്യ കല്ലുമലയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. പക്ഷെ അവിടെ സൂര്യ തനിച്ചാണ് പോകാൻ പോകുന്നത്. ടീച്ചറുടെ കോളേജിൽ എഡ്യൂക്കേഷൻ മിനിസ്റ്റർ വരുന്നുണ്ട്. പത്തുമണി കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും മിനിസ്റ്റർ വരും. അതുകൊണ്ട് തന്നെ ടീച്ചർക്ക് സൂര്യയ്ക്ക് ഒപ്പം പോകാൻ സാധിക്കില്ല..

കൂടെവിടെ കഥ രസകരമായി കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (6 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (13 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (35 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (53 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends