Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിപ്പെട്ടി സാബു വന്നത് നന്നായി; സൂര്യയ്ക്ക് പിന്നാലെ കാട്ടിലേക്ക് കുതിച്ച് കലിപ്പൻ ഋഷി; കൂടെവിടെ പുത്തൻ എപ്പിസോഡ്; ആകാംക്ഷയോടെ ആരാധകർ !

13 OCTOBER 2021 02:51 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പുത്തൻ എപ്പിസോഡ് ആരാധകർ ആഗ്രഹിച്ച പോലെ തന്നെ നടക്കുകയാണ്. സൂര്യ കാഴ്ച്ചയൊക്കെ കണ്ട് ആസ്വദിച്ച് അമ്മച്ചിയുടെയും സാബുവിന്റെയും കൂടെ പോവുകയാണ്. ഇതിനും..മാത്രം എന്താണ് ബന്ധം എന്നറിയില്ല.

 

പിന്നെ കാണിക്കുന്നത് സ്ലോ മോഷനിൽ ഋഷി നടന്നു വരുന്നതാണ്.. ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒക്കെ ഋഷിയുടെ ഒരു റീഎൻട്രി ആയിട്ടാണ് തോന്നുന്നത്. അപ്പോൾ ആദി സാർ കൊടുത്തുവിട്ട റിങ് കളക്റ്റ് ചെയ്തിട്ടുള്ള വരവാണ്.അത് കൊണ്ടുവന്ന് കാറിൽ വച്ച് തുറന്നു നോക്കുന്നുണ്ട്.. എന്നിട് ഋഷി ഓർക്കുന്നത് സൂര്യയെയാണ്.

 

അവസാനമായി സൂര്യ തൊഴുകൈകളോടെ പറഞ്ഞില്ലേ ഇനി എന്റെ കാര്യങ്ങളിൽ ഇടപെടരുത് എന്നൊക്കെ.... എന്നിട്ട് സൂര്യയെ ഋഷി കൈകളിൽ പിടിച്ചു നിർത്തുമ്പോൾ അത് തട്ടിമാറ്റി സൂര്യ അകത്തുകയറിപ്പോയ ആ സീൻ ...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (23 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (41 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends