Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യയെയും കൂട്ടി മിത്രയുടെ യാത്ര; ഋഷിയോട് പ്രണയം പറയാൻ കാത്തിരിക്കുന്ന സൂര്യ; കൂടെവിടെ ആരാധികയുടെ വൈറലാകുന്ന എഴുത്തുകൾ, നയനയുടെ ഋഷ്യം PART 23 !

13 OCTOBER 2021 03:47 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ ഇപ്പോൾ ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ തന്നെയാണ് മുന്നേറുന്നത്. എന്നാൽ, കഴിഞ്ഞ ഒരു മാസക്കാലം കൂടെവിടെയിൽ ഋഷിയുടെയും സൂര്യയുടെയും ഒന്നിച്ചുള്ള പ്രണയരംഗങ്ങൾ ഇല്ലായിരുന്നു. അതിൽ പ്രേക്ഷകരും ഏറെ നിരാശയിലായിരുന്നു. തുടർന്നാണ് കൂടെവിടെ ആരാധിക നയന താര ഋഷിയെയും സൂര്യയെയും ഉൾപ്പെടുത്തി എഴുത്തുകൾ തുടങ്ങിയത്.

 

ഇന്ന് ഏറെ വൈറലായി മാറിയിരിക്കുകയാണ് നയന താരയുടെ എഴുത്തുകൾ. അതിന്റെ ഇരുപത്തിമൂന്നാം ഭാഗമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ഋഷി മിത്രയുടെ അടുത്തേയ്ക്ക് നടന്നു..സൂര്യ ആകെ ഭയന്നു... ആരെയും അറിയിക്കാതെയാണ് ഋഷി സാർ ഒപ്പം വന്നതെന്ന് സൂര്യയ്ക്ക് അറിയാം... 'എന്താണ് ചെയ്യേണ്ടത്.. കൂടെ പോവണോ.. പോയാൽ ഞാൻ ഋഷി സാറിനെ കാണാനാണ് വന്നതെന്ന് പറയുമോ.. പോയില്ലെങ്കിൽ.. അധ്യാപികയോട് ഡിസ്റെസ്‌പെക്ട് കാണിച്ചു എന്ന് വരുമോ..' അങ്കലാപ്പോടെ സൂര്യ വളരെ പതിയെ ഋഷിക്ക് പിന്നിലായി നടന്നു.

 

എന്നാൽ, മിത്ര യാതൊരു അനിഷ്ടവും കാണിച്ചില്ല.. പകരം.. "സൂര്യയുടെ പ്രസന്റെഷൻ എങ്ങനെ ഉണ്ടായിരുന്നു... "എന്ന് ചോദിച്ചു.."നന്നായിരുന്നു മാം" സംശയത്തോടെ സൂര്യ പറഞ്ഞു. "ഓക്കേ.. Good..
എങ്കിൽ സൂര്യ മുറിയിലേക്ക് ചെന്നോളൂ.. ഞാൻ ഋഷിയോട് ഒന്നു സംസാരിക്കട്ടെ.." മിത്ര പറഞ്ഞു..


പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (23 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (41 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends