Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഹങ്കാരം കൊണ്ട് സൂര്യ വരുത്തിവച്ച വിന ; ഋഷി എന്തെന്ന് റാണിയമ്മയും മിത്രയും മാത്രമല്ല , സൂര്യയും അറിയാൻ പോകുന്നതേയുള്ളു...; "കൂടെവിടെ" ഇനിയുള്ള എപ്പിസോഡുകൾ അടിപൊളിയായിരിക്കും; പുത്തൻ പ്രൊമോയിൽ ത്രില്ലടിച്ച് ആരാധകർ; പുത്തൻ എപ്പിസോഡ് കാണാം!

14 OCTOBER 2021 11:58 AM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്പര കൂടെവിടെ ഇപ്പോൾ ഡോറ സ്റ്റൈൽ പിടിച്ചെങ്കിലും ഇനി വരുന്ന ദിവസങ്ങൾ കൂടെവിടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദിവസങ്ങളാകും. നമ്മളെങ്ങോട്ടാ പോകുന്നെ... ? സൂര്യയെ തേടി കാട്ടിലേക്ക് എന്ന് പറയും പോലെ ഋഷി കാട് കയറുകയാണ്. ഇനി അങ്ങ് കാട്ടിലാണ് ഋഷിയുടെയും സൂര്യയുടെയും കഥ നടക്കുന്നത്. കാട്ടിൽ നിന്നും പുറത്തുകടക്കുമ്പോൾ സൂര്യയുടെ സ്വപ്നമല്ലെങ്കിൽ നമുക്ക് ഒരു ഒളിച്ചോട്ടവും കാണാം...

 

സാബു റാണിയമ്മയെ വിവരമറിയിക്കുകയാണ്. "ഇതുവരെ സൂര്യയ്ക്ക് സംശയമൊന്നുമില്ല, പക്ഷെ ഒരു പ്രശ്നമുണ്ട്... ഇടയ്ക്ക് ടീച്ചർ വിളിച്ചിരുന്നു. അപ്പോൾ അടുത്ത് ഋഷി സാർ ഉണ്ടെന്നാണ് തോന്നുന്നത്. സൂര്യയോട് തിരിച്ചു വരാൻ നിർബന്ധിച്ചു. "ഇത് കേട്ടപ്പോൾ റാണിയമ്മ ഒന്ന് ഞെട്ടി...

 

"അങ്ങനെയെങ്കിൽ ഉറപ്പായും അവൻ അവളെ തേടി അവിടെ വരാൻ സാധ്യതയുണ്ട്........ സാധ്യത ഉണ്ടെന്നല്ല, അവൻ പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്... ഞാൻ അവനെ ഫോണിൽ ട്രൈ ചെയ്തിട്ട് കിട്ടുന്നെ ഉണ്ടായിരുന്നില്ല..."അപ്പോൾ സാബു റാണിയമ്മയെ ഒന്ന് പറഞ്ഞ് സമാധാനിപ്പിച്ചു...

"അതൊന്നും സാരമില്ല... സാർ വന്നാലും അവളെ ഇവിടുന്നു കൊണ്ടുപോകാനൊന്നും പറ്റില്ല... "'എന്നാൽ, റാണിയമ്മ അതിനെ എതിർക്കുകയാണ്... "അതൊന്നും പറയാൻ ഒക്കില്ല.... അവളെ രക്ഷിക്കാൻ ഋഷി ഏതുവഴിയും സ്വീകരിക്കും... വേണ്ടിവന്നാൽ പോലീസിന്റെ സഹായം വരെ... "

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (23 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (41 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends