Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശെരിക്കും കല്യാണി എവിടെപ്പോയി... ആരാകും ആ ഇൻഫൊർമർ.. അത് ആ രാജ് മോഹനാകുമോ? ; കല്യാണിയുടെ ബോഡി ഉറുമ്പരിച്ചെന്ന് കേട്ടപ്പോഴുള്ള സരയുവിന്റെ സന്തോഷം; മൗനരാഗം പുത്തൻ എപ്പിസോഡ്!

14 OCTOBER 2021 04:19 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പര മൗനരാഗം ഓരോ ദിവസവും ട്വിസ്റ്റുകളോടെയാണ് കടന്നുപോകുന്നത്. കല്യാണി മരിച്ചു എന്ന സന്തോഷത്തിൽ അഹങ്കരിച്ചിരിക്കുകയാണ് സരയു. അവൾ അവളുടെ അച്ഛനോട് അതും പറഞ്ഞ് ആഹ്ളാദിക്കുകയാണ് . "കൊക്കയിലേക്ക് മറിഞ്ഞതുകൊണ്ട് രണ്ടുദിവസം കഴിയുമായിരിക്കും ബോഡി കിട്ടാൻ... അല്ലെ അച്ഛാ.... എന്ന് എന്ത് ഉത്സാഹത്തോടെയാണ് സരയു ചോദിക്കുന്നത്... "


അപ്പോൾ അച്ഛൻ പറയുന്നുണ്ട്.. ജെറി കല്യാണിയെ കാണാതെ അന്വേഷിക്കുമെന്നും അപ്പോൾ കല്യാണിയെ കാണ്മാനില്ല എന്ന വാർത്ത കിരൺ അറിയും എന്നൊക്കെ... കിരൺ അവിടെ നിന്നും വന്നത് കല്യാണി സേഫ് ആണെന്ന് ഉറപ്പിച്ചിട്ടാണ് എന്ന് സരയു അപ്പോൾ അച്ഛനോട് പറഞ്ഞു. എന്നാൽ, "എന്നെ അവൻ ശരിക്കുമനസിലാക്കാത്തതാണ് അവനു പറ്റിയ ഏറ്റവും വലിയ തെറ്റ്. അവന്റെ അച്ഛനും ഇതുപോലെ ആദർശത്തിന് വേണ്ടി നിന്നായാണ്.... എന്നിട്ട് അവസാനം എന്ത് സംഭവിച്ചു ... അവൻ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല... അവനെ കണ്ടാൽ ആദ്യം കൊല്ലാൻ പറയുന്നത് കിരണിന്റെ 'അമ്മ തന്നെയാകും .... "

 

ഇവിടെ മറ്റൊരു ഫ്ലാഷ് ബാക്ക് സ്റ്റോറി കിട്ടാനുണ്ട്... "നിന്നെ വിവാഹം കഴിച്ചില്ലെങ്കിൽ അതേപോലുള്ള അവസ്ഥയാകും അവനും നേരിടാൻ പോകുന്നത് .... പിന്നെ, കിരൺ അവന്റെ അച്ഛനെ പോലെ അത്ര പാവമൊന്നും അല്ല... കുറച്ചുകൂടി ബുദ്ധി ഉള്ള കൂട്ടത്തിലാണ്... അതുകൊണ്ട് സൂക്ഷിച്ചേ കാര്യങ്ങൾ കൈകാര്യം ചെയ്യാവു... "

 

പിന്നെ കല്യാണിയുടെ മരണ വാർത്ത അറിയുമ്പോൾ അവൻ തളരാനുള്ള സാധ്യത കാണുന്നുണ്ട്... പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (24 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (42 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends