2014ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നസ്രിയ നസീമിന്

യുവ നടി നസ്രിയ നസീമാണ് മികച്ച നടി. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന് അവാര്‍ഡ്. ഓം ശാന്തി ഓംശാന, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നസ്രിയയെ മികച്ച നടിയാക്കിയത്. മമ്മൂട്ടി, ജയസൂര്യ എന്നിവരോട് മത്സരിച്ചാണ് നിവിന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























