Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ജീവരക്തത്തിൽ കുതിർന്ന സിന്ദൂരം പേരറിയാത്ത മൂർത്തിയ്ക്ക് മുന്നിൽ നിന്നും ഋഷി സൂര്യയുടെ നെറുകേയിൽ ചാർത്തുമ്പോൾ; കൂടെവിടെ ആരാധകർ കാണാൻ കൊതിച്ച ഋഷ്യ പ്രണയസാഫല്യം; ഇത് പൊളിച്ചടുക്കി !

15 OCTOBER 2021 12:18 PM IST
മലയാളി വാര്‍ത്ത

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ തന്ന കൂടെവിടെ റൈറ്റർ മാമന് ഇന്ന് ആരാധകർ നന്ദി പറയുകയാണ്. കഴിഞ്ഞ എപ്പിസോഡ് തന്നെ അടിപൊളിയാക്കിയതായിരുന്നു. എന്നാൽ, അതിലും അടിപൊളി എപ്പിസോഡ് ആണ് ഇന്ന് വന്നിരിക്കുന്നത്.

 

കഴിഞ്ഞ ദിവസത്തെ പ്രൊമോ വീഡിയോ എത്തിയപ്പോൾ തന്നെ ആരാധകർ കോരിത്തരിച്ചിരിക്കുകയാണ്. ആ കാറിൽ സാക്ഷാൽ ഋഷികേഷ്‌ തന്നെയായിരുന്നു.. ആ രാത്രി സ്ലോ മോഷനിൽ അടിപൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ഋഷി വന്നിറങ്ങി... ആദ്യത്തെ കിടുക്കാച്ചി ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് ശേഷം , ഋഷി "സൂര്യ" എന്നൊരു വിളി... പിന്നെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തുപിടിച്ചു...

 

മാസ്സ് സീൻ തന്നെ ... സിനിമ സീനിനെ വെല്ലുന്ന ഋഷിയുടെ മാസ്സ് പെർഫോമൻസ്.... "സാർ കറക്റ്റ് ആയിട്ട് മനം പിടിച്ചെത്തിയല്ലോ അല്ലെ.... നന്നായി നമ്മൾ തമ്മിലും ഒരു പഴയ കണക്ക് തീർക്കാനുണ്ട്.. " എന്ന് സാബു... ഋഷി മുന്നിൽ തന്നെ നിന്നിട്ട്..... " അന്ന് കണ്ടപ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ... അത് നിന്റെ ആദ്യത്തെയും അവസാനത്തെയും ലൈഫ് ലൈൻ ആണെന്ന്... അത് നീ മറന്നുപോയോ.... " എന്ന് ഋഷി പറഞ്ഞ്‌ ...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (8 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (11 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (14 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (20 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (25 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (28 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (45 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Malayali Vartha Recommends