Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെഞ്ചോട് ചേർത്ത് ഋഷി ചോദിച്ചു... "നിനക്കെന്നെ വേണ്ടേ സൂര്യാ..."; പരിസരം മറന്ന് സൂര്യയുടെ പ്രതികരണം ; കൂടെവിടെ ആരാധികയുടെ വൈറലാകുന്ന എഴുത്തുകൾ; നയനയുടെ ഋഷ്യം PART 25!

15 OCTOBER 2021 02:23 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ പരമ്പര കൂടെവിടെ ഇപ്പോൾ ഉഷാറായിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കഥയിൽ ഋഷിയെയും സൂര്യയെയും കാണിക്കാത്തതിനാൽ തന്നെ ആരാധകർക്ക് ഏറെ നിരാശയായിരുന്നു. ആ സമയത്താണ് നയന താര എന്ന കൂടെവിടെ ആരാധിക ഋഷിയുടെയും സൂര്യയുടെയും പ്രണയ കഥയെഴുതാൻ തുടങ്ങിയത്. നയനയുടെ സ്റ്റോറിയും ഇന്ന് അടിപൊളി തന്നെയാണ്.... ഇരുപത്തിയഞ്ചാം ഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ് നയനയുടെ കഥ.

 

മിത്രയ്ക്കരികിൽ നിന്നും സൂര്യ റൂമിലേക്ക് പോകുകയാണ്. മുറിയിലേക്കുള്ള ദൂരം കുറയുന്നതിനൊപ്പം സൂര്യയുടെ നിസ്സംഗത സങ്കടത്തിനു വഴിമാറി.. ഉള്ളിലെ ആളൽ കൂടിക്കൂടി വന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തോന്നാത്ത വിധം, ആ ഹോട്ടലും.. മുറിയിലേക്കുള്ള ഇടനാഴിയും അവളെ വീർപ്പുമുട്ടിച്ചു..

 

"Ok സൂര്യ.. 10. 30 യ്ക്ക് ആണ് എയർപോർട്ടിൽ എത്തേണ്ടത്.. സൊ.. ഞാൻ ഒരു 2 അവേഴ്‌സ്സിനുള്ളിൽ ഇറങ്ങും.. അപ്പോൾ കാണാം.. മിത്ര തന്റെ തളർന്ന ചിരിയോടെ പറഞ്ഞു. "Ok മാം" സൂര്യയും ഒട്ടും ഊർജമില്ലാതെ പറഞ്ഞു... മുറി തുറന്നു അകത്തുകയറിയ സൂര്യയെ ഇരുട്ട് ഓടി വന്നു കെട്ടിപിടിച്ചു. ബാഗ് കസേരയിൽ ഇട്ടു അവൾ കട്ടിലിൽ ഇരുന്നു.. എങ്ങു നിന്നെന്നറിയാതെ സങ്കടത്തിന്റെ ഒരു കടൽ ആർത്തലച്ചു വന്നു..


പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (25 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (43 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

Malayali Vartha Recommends