Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കല്യാണിയുടെ ബോഡിയും കാത്ത് സരയു ; മരണവാർത്തയിൽ ഞെട്ടി ശാരി; ഇതിനിടയിൽ പ്രകാശന് ഇതെന്ത് സംഭവിച്ചു ?;മൗനരാഗം പുത്തൻ എപ്പിസോഡ്!

15 OCTOBER 2021 05:48 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്പര മൗനരാഗം പ്രേക്ഷകർ ആഗ്രഹിക്കുന്ന പോലെ ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. സരയു ഏറെ നാളുകൾക്ക് ശേഷം സന്തോഷം കൊണ്ട് തുളച്ചാടുന്ന എപ്പിസോഡ് ആണ് എത്തിയിരിക്കുന്നത്. കല്യാണിയുടെ ബോഡി കിട്ടണം.. അതാണ് സാരയുവിന്റെ ആവശ്യം, ഇല്ലെങ്കിൽ കല്യാണിയെ കാത്തിരിക്കും എന്നൊക്കെ സരയു അച്ഛനോട് പറയുകയാണ്.

എന്നാൽ ബോഡി എവിടെയാണെന്ന് ജാക്സണ് അറിയാമല്ലോ അതുകൊണ്ട് ബോഡി കിട്ടാൻ പാടില്ല എന്നൊക്കെ അച്ഛനും പറഞ്ഞു. പിന്നെ അവർ രണ്ട് ദിവസമായി പരിസരം മറന്ന് സന്തോഷിക്കുകയാണ്.. അതിനിടയിൽ സാരയു തന്നെ പറഞ്ഞു... "ഇത്തരം സംസാരങ്ങൾ കുറയ്ക്കണം... ആരെങ്കിലും കേട്ടാൽ പ്രശ്നമാണ്... "അങ്ങനെ അവർ രണ്ടും കൂടി സന്തോഷത്തിൽ ഒരു ഇളവ് വരുത്തുകയാണ്...


പിന്നെ കാണിക്കുന്നത് പ്രകാശനെയാണ്... പ്രകാശൻ ഇല്ലാത്ത എപ്പിസോഡ് ഒരു വിഷമമാണ്.. പ്രകാശൻ നല്ല അസ്സൽ വില്ലനാണ് കേട്ടോ... ഓക്കേ.. അപ്പോൾ പ്രകാശൻ അവിടെ സോഫയിൽ എന്തോ ആലോചിച്ചു കിടക്കുകയാണ്... അപ്പോൾ ആ മുത്തശ്ശി ഇന്നാ... കുടിച്ചിട്ട് ആലോചിക്ക്... എന്നും പറഞ്ഞ് ഒരു ഗ്ലാസ് പാൽ വച്ച് നീട്ടി... നീ ആലോചിക്കുന്നത് അവളെ എങ്ങനെ കൊല്ലാം എന്നായിരിക്കും... എന്നിട്ട് പുറമെ സ്നേഹം കാണിക്കലും.... എന്നിങ്ങനെ മൂങ്ങ പറഞ്ഞു.

പൂർണ്ണമായ കഥ ആസ്വദിക്കാൻ വീഡിയോ കാണാം...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (10 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (13 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (16 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (22 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (27 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (30 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (47 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Malayali Vartha Recommends