Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അനന്തഭദ്രം സിനിമയിൽ പൃഥ്വിരാജ് നാഗമാണിക്യം കാണാൻ വേണ്ടി കാവ്യയുടെ വിരൽ കോർത്ത് നിൽക്കുന്ന സീൻ ഓർമ്മിപ്പിക്കും വിധം കൂടെവിടെ പ്രണയരംഗങ്ങൾ; സീരിയൽ ചരിത്രത്തിൽ ആദ്യമായിരിക്കും ഇത്തരമൊരു മേക്കിങ്; ഋഷ്യയുടെ ലിപ്‌ലോക്ക് സീൻ ഏറ്റെടുത്ത് ആരാധകർ!

15 OCTOBER 2021 05:56 PM IST
മലയാളി വാര്‍ത്ത

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

 

ഋഷിയും സൂര്യയും മാത്രമാണ് പുതിയ പ്രമോയിലുള്ളത്. പേരിന് പോലും വേറാരെയും ഉൾപ്പെടുത്താതെ പുറത്തിറക്കിയ പ്രമോയ്ക്കും ​ഗംഭീര സ്വീകരണമാണ് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. ഒടുവിൽ കാത്തിരുന്ന രം​ഗങ്ങൾ എത്തിയതിന്റെ സന്തോഷവും ആരാധകർ കമന്റായി കുറിച്ചിട്ടുണ്ട്. 'പൂ ചോദിച്ചപ്പോൾ പൂക്കാലം തന്ന ഡയറക്ടർക്കും കൂടെവിടെ ടീമിനും നന്ദിയെന്നായിരുന്നു' ഒരു കമന്റ്. സൂര്യയോട് പ്രണയം പറയുമ്പോഴുള്ള ഋഷിയുടെ അഭിനയത്തെ പ്രശംസിച്ചും നിരവധി പേർ എത്തിയിരുന്നു. 'ആർക്ക് വേണ്ടിയും നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും നിന്നെപോലെ ഈ ലോകത്ത് ആരെയും താൻ സ്നേഹിക്കുന്നില്ലെന്നുമാണ്' ഋഷി പ്രമോയിൽ സൂര്യയോട് പറയുന്നത്. ഋഷി ഉള്ളിലൊളിപ്പിച്ച സ്നേഹം പറയുമ്പോൾ മറുപടി പറയാനാകാതെ കരഞ്ഞ് ഋഷിയുടെ നെഞ്ചിലേക്ക് ചായുന്ന സൂര്യയേയും കാണാം.

 

പുത്തൻ എപ്പിസോഡ് കുറച്ചൊന്നുമല്ല പ്രേക്ഷകരെ കോരിത്തരിപ്പിക്കിചിരിക്കുന്നത്. ഇത് വല്ലാതെ ഞെട്ടിച്ചു എന്ന് തന്നെ പറയാം....കാരണം, ഒരുമാസം മുന്നേ തന്നെ ഒന്നല്ല , അതിൽ കൂടുതൽ മാസമായിക്കാണും അവരുടെ വിവാഹത്തിന്റെ ആ പ്രൊമോ വന്നിട്ട്.... എന്നിട്ടും ഇന്നത്തെ എപ്പിസോഡ് ഒട്ടും തന്നെ നിരാശപ്പെടുത്തുന്നതല്ല. ആ സസ്പെൻസ് പൊളിഞ്ഞില്ല... അതാണ് ഈ പരമ്പരയുടെ വിജയവും...

കൂടെവിടെ മേക്കിങ് സീനിനെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (10 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (13 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (16 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (22 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (27 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (30 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (47 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Malayali Vartha Recommends