Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിരണിനു വേണ്ടി ഏതായാലും കല്യാണി സംസാരിക്കും, കിരണും കല്യാണിയും തമ്മിലുള്ള വിവാഹവും നടക്കും; ആ സത്യം അറിഞ്ഞ സരയു ചെയ്തത് മറ്റൊരു ചതി ; മൗനരാഗം ഇനി വരുന്ന എപ്പിസോഡ് ഇങ്ങനെ!

16 OCTOBER 2021 02:16 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട മൗനരാഗം പരമ്പരയിൽ കല്യാണിയുടെയും കിരണിന്റെയും കഥ മുമ്പുള്ളതിലും വലിയൊരു ട്വിസ്റ്റിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും വലിയ ട്വിസ്റ്റ് എന്നത് കല്യാണി സംസാരിക്കുക എന്നതാണ് , അത് നീട്ടിക്കൊണ്ട് പോകുന്നതിലാണ് എല്ലാവർക്കും നിരാശയുള്ളത്. എന്നാൽ, അങ്ങനെ നിരാശയോടെ ഇരിക്കാനും മൗനരാഗം ടീം സമ്മതിക്കുന്നില്ല... അതുപോലെ രസകരമായിട്ടാണ് ഇപ്പോഴുള്ള കഥ പോകുന്നത്.

 

ഇപ്പോൾ സരയുവിന്റെ സമയമാണ്. പ്രകാശൻ കടുവ കൂട്ടിൽ കയറിയപ്പോൾ , വരിഞ്ഞു മുറുക്കനെന്നോണം ഒരു പാമ്പിനെ പോലെ സരയു മാളത്തിൽ നിന്നിറങ്ങിയതാണ്.. പക്ഷെ അവിടെ അൽപായുസ്സ് മാത്രമേ സരയുവിന് ഉള്ളു.

 

എന്നാൽ, സരയു ഇവിടെ ചതിക്കപ്പെട്ടു എന്നറിയുമ്പോൾ അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ? പ്രകാശൻ ഒതുങ്ങിയതിന്റെ കാരണം വിക്രമാണ് . പ്രകാശൻ വെച്ച കെണിയിൽ പ്രകാശൻ തന്നെ വീണ് നടുവൊടിഞ്ഞെന്ന് പറയാം.. എന്നാൽ, സരയു ഒരുക്കിയ കെണിയിൽ സരയുവിന് ആപത്തൊന്നും വന്നിട്ടില്ലല്ലോ... തല്ല് കൊണ്ടതും ആ ജാക്സൺ അല്ലെ... അപ്പോൾ സരയു ഇതുകൊണ്ടൊന്നും പാഠം പഠിക്കില്ല.

 

ഏതായാലും അടുത്ത ആഴ്‌ച സരയു ചെയ്യുന്ന പ്രവർത്തികളും പിന്നെ കല്യാണിയുടെ ആ കഥയും നമുക്കറിയാം.... പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (23 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (41 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends