Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെവിടെ പരമ്പര ക്ലൈമാക്‌സിലേക്കോ ?; കണ്ടാലും മതിവരാത്ത പൊളി സീനിന് ശേഷം മെഗാ എപ്പിസോഡ്; സംശയത്തോടെയും നെഞ്ചിടുപ്പോടെയും ഋഷ്യ ആരാധകർ !

16 OCTOBER 2021 04:48 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ അങ്ങേയറ്റം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും കഴിഞ്ഞ കൂടെവിടെ എപ്പിസോഡ് കണ്ടവരാണ്. അതിലെ ഋഷിയും സൂര്യയുമായിട്ട് എത്തുന്ന ബിപിൻ ജോസും അൻഷിതയും, അടിപൊളി അഭിനയമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. പിന്നെ ആ റൊമാന്റിക് സീൻ മേക്കിങ്ങും എല്ലാം എല്ലാവരെയും ത്രസിപ്പിച്ചതാണ്.

 

അടുത്ത കൂടെവിടെ മെഗാ എപ്പിസോഡ് വരുകയാണ്. സൂര്യയാണ് സത്യത്തിൽ ഇവിടെയും ഗോൾ അടിച്ചിരിക്കുന്നത്. സൂര്യ ഋഷിയെ വാശികയറ്റി മനസിലുള്ളത് പറയിപ്പിക്കുകയായിരുന്നു. എന്നാൽ, സൂര്യ പോലും അറിഞ്ഞിരുന്നില്ല.. ഇത്രത്തോളം ഋഷി സ്‌നേഹിക്കുന്നുണ്ടെന്ന്...

 

സൂര്യ പ്രതീക്ഷിച്ചത് , ഇഷ്ടമാണ്.. വിവാഹം കഴിക്കാൻ താല്പര്യമാണ് എന്നൊക്കെ പറയും എന്നായിരിക്കണം. എന്നാൽ സംഭവിച്ചത് മറ്റെന്തൊക്കെയോ ആണ് . ആ പ്രണയ മഴ ഇപ്പോഴും തോർന്നിട്ടില്ല..മറ്റൊരു ട്വിസ്റ്റ് , അവർ പ്രണയം പരസ്പരം പറയണം എന്ന് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അവർ വിവാഹം കഴിക്കാൻ പോകുകയാണ്. ഇതോടെ കഥ തീർന്നോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്....


കൂടെവിടെയുടെ ബാക്കി വിശേഷം അറിയാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (23 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (41 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends