Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് കുതിച്ച് കൂടെവിടെ മെഗാ എപ്പിസോഡ് ; ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !

17 OCTOBER 2021 04:21 PM IST
മലയാളി വാര്‍ത്ത

ഋഷിയും സൂര്യയും ആ മഴയത്ത് പ്രണയബദ്ധരായി നിൽക്കുന്ന മനോഹരക്കാഴ്ച തന്നയാണ് മെഗാ എപ്പിസോഡിന്റെ തുടക്കം . പക്ഷെ പിന്നെ പലരും ആഗ്രഹിച്ചതുപോലെ തന്നെയാണ് ഹെലിക്കോപ്റ്റർ സീൻ വന്നത്. സൂര്യയും ഋഷിയും കല്യാണം കഴിച്ചില്ല. അവർ ആ ഹെലിക്കോപ്റ്ററിൽ ഓടിക്കയറുന്നതും സാബുവും കൂട്ടാളികളും പിന്നാലെ ഓടുന്നതുമാണ് പിന്നത്തെ സീൻ.. അത് അതിമനോഹരമായ മിത്രയുടെ സ്വപ്‌നമായിരുന്നു.

 

പിന്നെ കാറിൽ രാവിലെ അവർ ഒന്നിച്ചു യാത്ര ചെയ്യുകയാണ്. ഋഷിയും സൂര്യയും വളരെ സന്തോഷത്തോടെ മുഖത്തോട് മുഖം നോക്കുന്നുണ്ട് . അവർ പരസ്പരം നോക്കി ചിരിക്കുന്നതൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്... ഒപ്പം സൂര്യ ആ മോതിരവും നോക്കി.... ഇത്രനാളും പരസ്പരം കണ്ടാൽ മുഖം തിരിക്കുന്ന സൂര്യയെ ഇങ്ങനെ കാണുമ്പോൾ കൊള്ളാം ..ഏതായാലും ഇത്രയും ആരുടേയും സ്വപ്നമല്ല.

 

എന്നാൽ, ഋഷിയുടെ ചിരി പെട്ടന്ന് മാറി... ഋഷി സീരിയസ് ആയിട്ട്.... സൂര്യാ.... എന്ന് വിളിച്ചു. അപ്പോൾ സൂര്യയും എന്താ സാർ.... എന്ന് ചെറിയ ഒരു ഭീതിയിൽ ചോദിക്കുകയാണ്. ഡ്രൈവിനിടയിൽ ഋഷി , " തിരിച്ചു നമുക്ക് മാളികേക്കലിൽ ചെയ്യാൻ പറ്റില്ല .... ഈ അവസ്ഥയിൽ ടീച്ചറുടെ അടുത്തേക്ക് തന്നെ തനിച്ചു വിടാനും പറ്റില്ല.... " എന്ന് പറഞ്ഞു... തിരിച്ചു ചെന്നില്ലെങ്കിൽ കുഴപ്പമാകില്ലേ സാർ... ഇനി... ഒരു ദിവസം കൂടിയല്ലേ ഉള്ളു വിവാഹ നിശ്ചയത്തിന്,,,, എന്നിങ്ങനെ സൂര്യ തലകുനിച്ചുകൊണ്ട് പറയുകയാണ്...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (21 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (30 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (40 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends