Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയത്തിന്റെ വർണ്ണപ്പകിട്ടുമായി പ്രണയവർണ്ണങ്ങൾ നാളെ എത്തുന്നു; പുത്തൻ സിനിമാറ്റിക് സീരിയലുമായി സീ കേരളം; സിദ്ധാർണ്ണയുടെ കഥ ഇങ്ങനെ !

17 OCTOBER 2021 06:00 PM IST
മലയാളി വാര്‍ത്ത

പ്രണയ പരമ്പരകളുമായിട്ടാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എല്ലാ കഥകളിലും വളരെ വ്യത്യസ്തമായ മനോഹരമായ പ്രണയമുണ്ട്... എന്നാൽ, യൂത്തിനെ കൂടി ആകർഷിക്കുന്ന അടിപൊളി പ്രണയം മാക്സിമം കുടുംബപ്രേക്ഷകരിലേക്ക് ഇടം പിടിക്കുകയാണ്. കഴിഞ്ഞ സംസ്ഥാന ടെലിവിഷൻ അവാർഡ് സമയത്ത് ജൂറി പരാമർശിച്ച സീരിയലിന്റെ പ്രശ്‍നങ്ങളെയൊക്കെ തുടച്ചുമാറ്റത്തക്ക വിധത്തിലാണ് പുത്തൻ സീരിയൽ എത്തുന്നത്.


ലോകം കൈപ്പിടിയിലൊതുക്കിയ സിദ്ധാർത്ഥിന്റെയും വലിയ സ്വപ്നങ്ങൾ ഒപ്പം കൂടിയ അപർണ്ണയുടെയും കഥ പറയുന്ന പരമ്പരയുമായി സീ കേരളം എത്തുകയാണ്.... നാളെ മുതൽ രാത്രി 7 മണിക്ക് പ്രണയത്തിന്റെ വർണ്ണപകിട്ടുമായി പ്രണയവർണ്ണങ്ങൾ.

ഇതിനോടകം തന്നെ നിങ്ങളും അതിലെ ടൈറ്റിൽ സോങ് കേട്ടിട്ടുണ്ടാകും... ശെരിക്കും ഒരു സിനിമാറ്റിക് സ്റ്റൈലിൽ ഒരുങ്ങുന്ന പരമ്പരയാണ് പ്രണയവർണ്ണങ്ങൾ. സീ കേരളത്തിൽ ആൾറെഡി നല്ല പ്രണയകഥകൾ ഉണ്ട്.. നീയും ഞാനും മിസ്സിസ് ഹിറ്റ്ലർ ഒക്കെ വളരെ മികച്ച സ്വീകാര്യത നേടി മുന്നേറുന്ന പരമ്പരകളാണ് . അതോടൊപ്പം പ്രണയം തന്നെ പകിട്ടാക്കാൻ പ്രണയ വർണ്ണങ്ങളും എത്തുകയാണ്.

പരമ്പരയ്ക്ക് പിന്നിലെ മറ്റു വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (22 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (31 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (41 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends