Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതിപ്പോൾ ഋഷി സൂര്യ പ്രണയം കട്ടക്കോമടി ആയല്ലോ; പ്രാണിയമ്മയെ ശശിമാമനും ട്രോളി തുടങ്ങി ; കൂടെവിടെ പുത്തൻ എപ്പിസോഡ് കണ്ടാൽ ചിരിയ്ക്കാതിരിക്കില്ല ; അക്കാമ്മ പൊളിച്ചടുക്കിയ കൂടെവിടെ എപ്പിസോഡ് !

18 OCTOBER 2021 03:03 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഒന്നാണ് കൂടെവിടെ സീരിയൽ. പ്രണയവും നർമ്മവും എല്ലാം കൂടിക്കുഴഞ്ഞ സീരിയൽ വളരെ മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്.

 

മരിക്കാനായി കടലിൽ ചാടിയ ശേഖരനും ആര്യയും കടലിനടിയിലേക്ക് പോവുമ്പോൾ അവരെ റാണിയമ്മയുടെ ആളുകൾ തിരയുകയാണ്. പിന്നെ ആ രാത്രി പുലർന്നപ്പോൾ ഋഷിയും സൂര്യയും കാറിൽ ഡ്രൈവ് ചെയ്യുന്നതാണ് കാണിക്കുന്നത്... സൂര്യ അപ്പോഴും മോതിരം നോക്കി ചിരിയോടെ ഇരിക്കുകയാണ്...

അപ്പോൾ ഋഷി പറയുന്നുണ്ട്... " തിരിച്ചു നമുക്ക് മാളികേക്കലിലേക്ക് പോകാൻ പറ്റില്ല.. ഈ അവസ്ഥയിൽ തന്നെ ടീച്ചറുടെ അടുത്തേക്ക് തനിച്ചു വിടാനും പറ്റില്ല .. തിരിച്ചു ചെന്നില്ലെങ്കിൽ കുഴപ്പമാകില്ലേ എന്ന് സൂര്യയും ചോദിക്കുന്നുണ്ട്.

 

ഇനി ഒരു ദിവസം കൂടിയല്ലേ ഉള്ളു വിവാഹനിശ്ചയത്തിന്.... എന്ന് സൂര്യ പറയുമ്പോൾ ഋഷി ദേഷ്യത്തോടെ ആ വിവാഹനിശ്ചയം ഇനി നടക്കാനൊന്നും പോകുന്നില്ല... ഞാൻ സമ്മതിച്ചു എന്ന് വരുത്തി തീർത്ത് നടത്താൻ തീരുമാനിച്ചതല്ലേ..... അനുഭവിക്കട്ടെ....

പൂർണ്ണമായ റിവ്യൂ കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (21 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (30 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (40 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends