Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അലീനയ്ക്കും അമ്പാടിയ്ക്കും ഇടയിൽ പീറ്റർ കടക്കുമ്പോൾ പ്രണയം മറ്റൊരു തലത്തിലേക്ക്; വിവാഹം ഉടൻ നടത്തുമോ? ; ട്വിസ്റ്റ് നിറഞ്ഞ അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

18 OCTOBER 2021 05:28 PM IST
മലയാളി വാര്‍ത്ത

രസകരമായ കഥയിലൂടെയാണ് പുത്തൻ അമ്മയറിയാതെ എപ്പിസോഡ് തുടങ്ങുന്നത്. അപർണ്ണയെ നെഞ്ചോട് ചേർത്ത് നിർത്തുകയാണ് വിനീത്. എന്നിട്ട് അപർണ്ണയ്ക്ക് ഒരു ഉമ്മ കൊടുക്കാൻ വേണ്ടി അവളെ അടുത്തേക്ക് പിടിച്ചതും സംഗതി വഷളായി..

സംഭവം വിനീത് അവിടെ സ്വപ്നത്തിലാണ് അപർണ്ണയെ കെട്ടിപ്പിടിക്കുന്നത്, വാസ്തവത്തിൽ അത് ആ അമ്മാവനായിരുന്നു. അയാളാണെങ്കിൽ.. വിളിച്ചുകൂവുകയാണ്.. അയ്യോ എന്നെ വിടാടാ.. എന്നും പറഞ്ഞ്....
അങ്ങനെ ഒരുവിധത്തിൽ വിനീതിനെ തള്ളി മാറ്റുമ്പോഴാണ് വിനീത് ബോധത്തിലേക്ക് വരുന്നത്...


നീ എന്താടാ മനുഷ്യനെ കണ്ടിട്ടില്ലേ എന്നും ചോദിച്ച് അമ്മാവൻ. അതൊരു കോമെടി തന്നെയാണ്. അപ്പോൾ വിനീത് ആക നാണം കെട്ടു നിന്നുപോയി. പിന്നെ അലീന ടീച്ചർ എന്തോ കുത്തിക്കുറിക്കുകയാണ്. അപ്പോഴാണ് അമ്പാടിയുടെ കാൾ. പറയ് മാഷെ... എന്നും പറഞ്ഞ് അലീന സംസാരിച്ചു തുടങ്ങി.

പൂർണ്ണമായ റിവ്യൂ കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (21 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (30 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (40 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends