Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പമ്പോ ഇതാണ് അടിപൊളി പ്രണയം; സിനിമയോട് ചേർന്നുനിൽക്കുന്ന എപ്പിസോഡുമായി കൂടെവിടെ പരമ്പര വീണ്ടും കാട്ടിൽ ; കുറുമ്പും കുസൃതിയും കാട്ടി ഋഷിയും സൂര്യയും മാത്രമുള്ള എപ്പിസോഡ്!

19 OCTOBER 2021 06:01 PM IST
മലയാളി വാര്‍ത്ത

ജനഹൃദയങ്ങൾ കീഴടക്കിയ കൂടെവിടെ പുത്തൻ എപ്പിസോഡ് വീണ്ടും ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഋഷിയും സൂര്യയും ഒരു പെട്ടിയോട്ടോയ്ക്ക് കൈ കാണിച്ച് നിർത്തി. എന്നിട്ട് ഋഷി ചോദിക്കുന്നുണ്ട്... " ചേട്ടൻ ഏത് വഴിക്കാണ് പോകുന്നതെന്ന്"

 

അപ്പോൾ ആ വയസായ ആൾ അവരുടെ റൂട്ട് ചോദിക്കുകയാണ്..." ഞങ്ങൾക്ക് അത്യാവശ്യമായിട്ട് ആവണിപുരത്ത് പോകണമായിരുന്നു... "അപ്പോൾ അദ്ദേഹവും ആ വഴിയാണ്.. അങ്ങനെ അവർ അതിൽ തന്നെ അഡ്ജസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.

 

ആ പെട്ടിയാട്ടോയുടെ പിന്നിലിരുന്നു ഒരു കുടയും നൂത്ത്‌ പിടിച്ചു ഒപ്പം സൂര്യയെയും ചേർത്ത് പിടിച്ചു ആ യാത്ര തുടങ്ങി... ആവണിപുരത്തേക്ക്. സൂര്യയാണ് കുട പിടിച്ചിരിക്കുന്നത്.. ഋഷി സൂര്യയെ തോളോട് ചേർത്ത് പിടിച്ചിട്ടുണ്ടേ. ഒരു സിനിമാ രംഗം പോലെ മനോഹരമാണ് അത്.

 

അപ്പൊൾ സൂര്യ പൊട്ടിച്ചിരിച്ചു... ഇത് കണ്ട് ...." ഉം... എന്താ എന്ന് ഋഷി ചോദിച്ചു..."പൂർണ്ണമായ ഋഷ്യ പ്രണയ രംഗങ്ങൾ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (21 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (30 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (40 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends