Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയിച്ച് തീരാതെ ഋഷിയും സൂര്യയും; ഋഷിയെ തേടി റാണിയമ്മയും സംഘവും ഒപ്പം തമ്പിയുടെ പുത്തൻ മൂവ് ; കൂടെവിടെ പുത്തൻ എപ്പിസോഡ് ഓവറായോ എന്ന് പ്രേക്ഷകർ !

20 OCTOBER 2021 03:42 PM IST
മലയാളി വാര്‍ത്ത

ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്കാണ് ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ കൂടെവിടെ സഞ്ചരിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരകളിൽ മുമ്പിൽ തന്നെയുള്ള സീരിയൽ കൂടിയാണ് കൂടെവിടെ.

പുത്തൻ കഥയിൽ തമ്പി ഋഷിയെ കാണാത്തതിൽ ആകെ രോഷം പൂണ്ട് നിൽക്കുകയാണ്. "തമ്പിയുടെ ഒരു മുഖം മാത്രമേ മാളികേക്കൽ ഉള്ളവർക്ക് അറിയൂ.... എന്റെ മോളെ സങ്കടപ്പെടുത്താനാണ് അവന്റെ ഉദ്ദേശമെങ്കിൽ വഞ്ചന കേസിൽ പെടുത്തി അഴിയെണ്ണിക്കും അവനെ.... മാളികേക്കൽകാർക്ക് നീതിയും നിയമവും വേറെ ഒന്നുമല്ലല്ലോ ? എന്റെ സ്വാധീനം എന്തെന്ന് ഞാൻ മനസിലാക്കി കൊടുക്കും. ഇന്ന് ഒരു രാത്രി കഴിഞ്ഞാൽ പോലീസ് അവനെ മണത്തു പിടിക്കുന്നത് ഞാൻ കാണിച്ചുകൊടുക്കാം അവന് ...

 

തമ്പിയുടെ ഈ സംസാരം കേട്ടുനിന്ന മിത്ര.. ഉടനെ അയാളുടെ അടുത്തേക്ക് ചെന്നിട്ട്. " ഡാഡി വേണ്ട ... ഒരു കാരണവശാലും നമ്മുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു നീക്കം ഉണ്ടാകരുത്... "അവൻ ഈ കാണിക്കുന്നത് ഒട്ടും ശരിയല്ലെന്ന് എനിക്കും അറിയാം ഡാഡി .... അതിന്റെ പേരിൽ ഡാഡി വഴക്കിനും കേസിനും ഒന്നും പോകരുത്... "

അപ്പോൾ തമ്പി ചോദിക്കുന്നുണ്ട്... അവൻ സ്വമനസാലെ തിരിച്ചെത്തുമെന്നാണോ നീ പ്രതീക്ഷിക്കുന്നത്.. എന്ന്. അപ്പോൾ അതല്ല ... മാളികേക്കൽ റാണിയമ്മ എന്ത് വിലകൊടുത്തും ഋഷിയെ തിരിച്ചെത്തിക്കും എന്ന ഉറപ്പാണ് മിത്രയ്ക്ക്...എന്നിട്ട് മിത്ര തമ്പിയെ സമാധാനിപ്പിക്കുകയാണ്...

പൂർണ്ണമായ കഥയും ഋഷ്യ പ്രണയവും കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (18 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (28 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

Malayali Vartha Recommends