Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിയ്ക്ക് പുറത്ത് എന്ന അവസ്ഥയായല്ലോ; ഇതിപ്പോൾ സൂര്യ എവിടെപ്പോയി ?; അൻഷിതയാണോ സൂര്യയാണോ എന്ന് മനസിലാകുന്നില്ല ;ഞങ്ങളുടെ ഋഷ്യ പ്രണയം ഇങ്ങനെയല്ല ; കൂടെവിടെ പരമ്പരയ്ക്ക് എതിരെ വീണ്ടും ആരാധകർ !

20 OCTOBER 2021 08:20 PM IST
മലയാളി വാര്‍ത്ത

എല്ലാവരുടെയും പ്രിയപ്പെട്ട പ്രണയ പരമ്പര കൂടെവിടെ വളരെ വ്യത്യസ്തമായിട്ടാണ് പോകുന്നത്... കഴിഞ്ഞ ഒരു മാസത്തിന് മുന്നേ നമുക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ തീരെ ഉണ്ടായിരുന്നില്ല... ആ ഒരു പരാതി എല്ലാ പ്രേക്ഷകരും ഒരുപോലെ പറയുകയും ചെയ്തു....

 

നായകനും നായികയും ഇല്ല എന്ന ഒരു പരാതി വളരെ ന്യായമായിരുന്നു. പക്ഷെ അതിൽ ഒരു റീസൺ ഉണ്ടായിരുന്നു... ഋഷി ആയിട്ടെത്തുന്ന ബിപിൻ ജോസിന് ഇടയ്ക്ക് കൊറോണ ബാധിക്കുകയും തുടർന്ന് അസുഖം ഭേദപ്പെട്ട് ഇപ്പോൾ വീണ്ടും ഷൂട്ടിനെത്തിയിരിക്കുകയുമാണ്.

അങ്ങനെ വീണ്ടും ഋഷി എത്തിയപ്പോൾ തന്നെ കഥ പൊളിയായി എന്നായിരുന്നു ആരാധകർ പറഞ്ഞിരുന്നത്.. സാബു സൂര്യയെ കാട്ടിൽ അകപ്പെടുത്തിയതും അത് യാതൃശ്ചികമായി ടീച്ചറുടെ അടുത്തെത്തി സംസാരിക്കുമ്പോൾ ഋഷി അറിയുന്നതും , കരിപ്പെട്ടി സാബുവിനെയും അയാളുടെ ക്രൂരതയും അറിയുന്നതുകൊണ്ട് ആ ചതി മനസിലാക്കി ഋഷി സൂര്യയെ രക്ഷിക്കാൻ വേണ്ടി ഓടിച്ചെല്ലുന്നതും എല്ലാം വളരെ സ്വാഭാവികമായിരുന്നു...

 

കഥയുടെ ട്രാക്ക് അവിടെ ഒക്കെ വലിയ പ്രശ്നം ഇല്ല എന്നു തന്നെ പറയാം... പിന്നെ ആ കാട്ടിൽ ഋഷിയും സൂര്യയും ഒന്നാകുന്ന സീനും നോർമൽ ആയിത്തന്നെ കാണാവുന്നതാണ്. പക്ഷെ പിന്നെ എപ്പോഴാണ് ട്രാക്ക് വിട്ടുപോയത്...

കാണാം അഭിപ്രായം പറയാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (18 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (28 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

Malayali Vartha Recommends