Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരസ്പരം തേടി കാണാതെ അറിയാതെ അപ്പുവും സിദ്ധുവും ; വേദനയോടെ എല്ലാം കണ്ടുനിൽക്കുന്ന റിയ ; പുതിയ പരമ്പര പ്രണയവർണ്ണങ്ങളുടെ പുത്തൻ എപ്പിസോഡ് !

21 OCTOBER 2021 03:39 PM IST
മലയാളി വാര്‍ത്ത

പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്... അതിനെ മാറ്റിയെടുക്കണമെങ്കിൽ പ്രേക്ഷകരും മാറിചിന്തിക്കണം. മലയാളത്തിൽ പണ്ടുമുതൽ നമ്മൾ കണ്ടുവരുന്ന സീരിയലിന് ഒരു പാറ്റേൺ ഉണ്ട്... ഒരു വീട്ടിലെ കഥ... കുടുംബം കുട്ടികൾ... സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് ....

അതുമാറിത്തുടങ്ങിയത് മലയാളി യൂത്ത് ഹിന്ദി സീരിയൽ തേടിപ്പോയപ്പോഴാണ്. ഹിന്ദി മാത്രമല്ല പല മലയാളികളും തർക്കിഷ്‌ സീരിയലും ഇഷ്ടപ്പെടുന്നുണ്ട്. എർക്കെൻഷി കുഷ് എന്ന പേരിൽ കഴിഞ്ഞ ഒരു വർഷത്തിന് മുന്നേ ഹിറ്റായി നിന്ന ഒരു സീരീസ്... ഏർളി ബേഡ് എന്നാണ് എർക്കെൻഷി കുഷ് എന്നതിന്റെ അർത്ഥം .

ഏർളി ബേഡ് ഒരു മീഡിയ ജോബ് ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. കാരണം അതിൽ പറയുന്നത് ഒരു ബിഗ് അഡ്വെർടൈസിങ് കമ്പനിയും അതിന്റെ ഓർണർ ആയ ജാൻ എന്ന ഹീറോയും.. അവിടെ ഒരു ലോവർ എംപ്ലോയി ആയിട്ടെത്തുന്ന സനം എന്ന നായികയും എന്നാൽ, സ്വന്തം ക്രിയേറ്റിവിറ്റിയും കഴിവും കൊണ്ട് അവിടുത്തെത്തന്നെ അഡ്വെർടൈസിങ് ക്രിയേറ്റിവ് ഹെഡിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നുണ്ട് സനം.

 

പെൺകുട്ടികൾക്ക് വളരെ മികച്ച ഒരു ജോബ് നേടിയെടുക്കാനും അതിനോടൊപ്പം പ്രണയവും ജീവിതവും സ്വപ്നം കാണാനുമൊക്കെ പഠിപ്പിക്കുന്ന ഒരു പരമ്പര, അതാണ് വേണ്ടത്... വിനോദത്തിനൊപ്പം കുറച്ചേറെ സ്വപ്നം കാണാനുള്ള ഡോർ ഓപ്പൺ ആകണം...

 

അത്തരത്തിൽ ഒരു കഥയാണ് പുതുയതായി സീ കേരളത്തിൽ തുടങ്ങിയ പ്രണയ വർണ്ണങ്ങൾ. ഇതിന്റെ ഒരു വേർഷൻ സൂര്യ ടി വിയിൽ വർണ്ണപ്പകിട്ട് എന്ന പേരിൽ സംപ്രേക്ഷണം ചെയ്തിരുന്നു. അതിൽ ജിഷിൻ എടുത്തുപറയേണ്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

പ്രണയവർണ്ണങ്ങൾ പുത്തൻ എപ്പിസോഡിൽ അപർണ്ണയും സിദ്ധാർഥും പരസ്പരം വീണ്ടും കാണുന്നില്ല.. എന്നാൽ, അപർണ്ണയുടെ നിശ്ചയം നടക്കുന്നതാണ് കഥയിൽ മറ്റൊരു ട്വിസ്റ്റ്...

കഥ പൂർണ്ണമായും ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (19 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (29 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

Malayali Vartha Recommends