Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

'ഞങ്ങൾ ഉടൻ തന്നെ ഒരു മോതിരം ഇടും. അതുവരെ ഞങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ടാകണേ…' ആനന്ദത്തിലെ 'കുപ്പി' വിവാഹിതനാകുന്നു; വധുവുമൊത്തുള്ള ചിത്രം വൈറൽ

22 OCTOBER 2021 01:15 PM IST
മലയാളി വാര്‍ത്ത

ആനന്ദം എന്ന ഹിറ്റ് സിനിമയിലെ കുപ്പി എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് വിശാഖ് നായർ. എഞ്ചിനീയറിങ് ബിരുദധാരിയായ വിശാഖ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തിയത്. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ, കുട്ടിമാമ തുടങ്ങി നിരവധി സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ഒപ്പം ചില വെബ് സീരിസിലും വിശാഖ് അഭിനയിച്ചിരുന്നു. ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളത്തിന്റെ പ്രിയ നടനായി മാറുകയായിരുന്നു വിശാഖ്,

ഇപ്പോഴിതാ താൻ വിവാഹിതനാകാൻ ഒരുങ്ങുന്നതായി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. വധുവിനൊപ്പമുള്ള ഫോട്ടോയും വിശാഖ് പങ്കുവയ്ക്കുകയും ചെയ്തു. ജയപ്രിയ നായ‍ർ എന്നാണ് വിശാഖിന്റെ പ്രതിശ്രുത വധുവിന്റെ പേര്.


നടന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു

ഒക്ടോബർ 21, 2016 ൽ ആനന്ദം പുറത്തുവന്നു… എന്‍റെ ജീവിതം പൂർണമായും മാറ്റിമറിച്ച ദിവസം. 2018ൽ ആറ്റം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് എന്നിലെ മോമിയെ പുറത്തെടുത്ത ദിവസം. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രഖ്യാപനം ചെയ്യാൻ പോകുന്ന ദിവസം… ഒരാളുടെ ജീവിതത്തിൽ ചിന്തിക്കാനാവാത്തതായി തോന്നുന്ന ഒരു പോയിന്‍റ് വരുന്നു. ഒരാൾ തന്‍റെ സ്വതന്ത്ര്യമുള്ള ഇച്ഛാശക്തി കൈമാറാനും എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളുടെ സന്തോഷവും സങ്കടവും അനുഭവിക്കാനും തീരുമാനിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ, ശരിയല്ലേ? മുകളിലുള്ള ചിത്രങ്ങളിലേത് പോലെ ഞാൻ ആ യുവതിയെ കണ്ടുമുട്ടി… അത് പോലെ ആ ഭയങ്ങൾ അലിഞ്ഞു.

മഴവില്ലിന്‍റെ അവസാനത്തിൽ എനിക്ക് ഒരു സ്വർണ്ണ പാത്രം കാണാൻ കഴിഞ്ഞു. കാരണം… ഞാൻ തിരയുന്നത് പോലും എന്തെന്ന് എനിക്കുപോലും അറിയാത്തത് ഞാൻ കണ്ടെത്തിയിരുന്നു… നഷ്ടപ്പെട്ട പസിൽ. അതിനാൽ പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്‍റെ പ്രതിശ്രുത വധു ജയപ്രിയ നായരെ…. ഞങ്ങൾ ഉടൻ തന്നെ ഒരു മോതിരം ഇടും. അതുവരെ ഞങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ടാകണേ…. ഒക്ടോബർ 21. #ഇനിആനന്ദമേ എന്ന് പറയാൻ എനിക്ക് കൂടുതൽ കാരണങ്ങൾ നൽകുന്ന ഒരു ദിവസം’ വിശാഖ് ഫോട്ടോ പങ്കുവെച്ച് കുറിച്ചു.

 

ആനന്ദത്തിൽ വിശാഖിനൊപ്പം അഭിനയിച്ച അനാർക്കലി മരക്കാർ, അഹാന കൃഷ്ണ, അപൂർവ ബോസ്, സൗബിൻ, ഷാഹിർ തുടങ്ങിയവരെല്ലാം വിശാഖിനും പ്രതിശ്രുത വധുവിനും ആശംസകൾ നേർന്ന് എത്തി. ആശംസകൾ കുപ്പി എന്നാണ് അനാർക്കലി കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (22 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (44 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

Malayali Vartha Recommends