Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ കഥാപാത്രങ്ങൾക്കൊപ്പം കൂടെവിടെ പരമ്പരയിൽ യക്ഷിക്കഥയും; ആലഞ്ചേരി കോവിലകത്തെ ഇളമുറത്തമ്പുരാനോ ഋഷികേശ്; അതിഥി ടീച്ചറുടെ കഥയിലേക്ക് കൂടെവിടെ കടക്കുമ്പോൾ ഋഷി ആരെന്ന രഹസ്യം അറിയുന്നു; ട്വിസ്റ്റ് നിറഞ്ഞ പുത്തൻ എപ്പിസോഡ് !

22 OCTOBER 2021 05:24 PM IST
മലയാളി വാര്‍ത്ത

നിഗൂഢതകൾ നിറഞ്ഞ എപ്പിസോഡുമായിട്ടാണ് കൂടെവിടെ പുത്തൻ കഥ എത്തിയിരിക്കുന്നത്. ഋഷിയും സൂര്യയും ഒരു ക്ഷേത്രത്തിന് മുന്നിൽ ആരെയോ കാത്തുനിൽക്കുന്നു. നേരമിത്രയായിട്ടും വണ്ടികാണുന്നില്ലല്ലോ..?എന്നും പറഞ്ഞ് അക്ഷമനായി ഋഷി.ഇനി ഇതുതന്നെയാണോ അയാൾ പറഞ്ഞ സ്ഥലം? എന്ന് സൂര്യയും ചോദിക്കുന്നുണ്ട്...

 

അതെ ഈ ക്ഷേത്രമാണ് അയാൾ പറഞ്ഞ ലാൻഡ് മാർക്ക്...ഋഷി പറഞ്ഞു. ആ നമ്പറിലേക്ക് ഒന്നും കൂടി വിളിച്ചു നോക്കിയാലോ? എന്ന് സൂര്യ ചോദിക്കുമ്പോഴും.... " വരട്ടെ കുറച്ചുനേരം കൂടി നോക്കാം എന്നും പറഞ്ഞ് ഋഷി കാത്തുനിൽക്കുകയാണ്..."എന്നാൽ അപ്പോഴേക്കും ഒരു ഇന്നോവ കാർ എത്തി .അവർ കാത്തുനിന്ന വണ്ടി തന്നെയായിരുന്നു...

 

ആ ഡ്രൈവർ ആലഞ്ചേരിയിൽ നിന്നും പറഞ്ഞുവിട്ടതാണ് എന്നും പറഞ്ഞ് അവരോട് വണ്ടിയിൽ കയറാൻ പറഞ്ഞു..അങ്ങനെ അവർ അടുത്ത യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്.

പൂർണമായി കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (11 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (32 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (54 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (57 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (3 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (3 hours ago)

Malayali Vartha Recommends